മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ്. സി. (റെഗുലർ) ജൂലയ് 2022 പ്രായോഗിക പരീക്ഷ 18.11.2022, 21.11.2022 തീയതികളിൽ കാഞ്ഞങ്ങാട് നെഹ്രു & ആട്സ് സയൻസ് കോളേജിൽ വച്ച് നടക്കും. ടൈംടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്.