2023 ജനുവരി മൂന്നു മുതലാരംഭിക്കുന്ന അവസാന വർഷ ബി ഡി എസ്സ് ഡിഗ്രി പാർട്ട് I റെഗുലർ/സപ്ലിമെന്‍ററി (2010 & 2016 സ്കീം) പരീക്ഷക്ക് 2022 ഡിസംബർ മൂന്നു മുതൽ പതിമൂന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ പതിനഞ്ചു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ പതിനേഴു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.