ഈ വർഷം ഏപ്രിലിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.എഡ്. (റഗുലർ,സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ജനുവരി ഏഴ് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.—————————————–
ഈ വർഷം ജൂണിൽ നടന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.,മോഡൽ 1,2,3 – ബി.കോം., ബി.എ., (2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷൻ റീ-അപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി ഒൻപത് വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

———————————-

ഈ വർഷം ജൂണിൽ നടന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്., മോഡൽ 3, ന്യു ജനറേഷൻ – ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എഫ്.ടി., ബി.എസ്.ഡബ്ല്യു. ബി.ടി.ടി.എം., (2017,2018,2019 അഡ്മിഷൻ റീ-അപ്പിയറൻസ്, 2020 അഡ്മിഷൻ ബെറ്റർമെന്റ്,റീ-അപ്പിയറൻസ്, 2021 അഡ്മിഷൻ റഗുലർ), ബി.എസ്.എം., ബി.എഫ്.എം. (2020 അഡ്മിഷൻ ബെറ്റർമെന്റ്,റീ-അപ്പിയറൻസ്, 2021 അഡ്മിഷൻ റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി ഒൻപത് വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

———————-

ഈ വർഷം ജൂണിൽ നടന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ്.സി. (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2017,2018,2019,2020 അഡ്മിഷൻ റീ-അപ്പിയറൻസ്), സൈബർ ഫോറൻസിക് (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019,2020 അഡ്മിഷൻ റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി ഒൻപത് വരെ ഓൺലൈനിൽ അപേക്ഷ നൽകാം.