• എം ഡി എസ് ഡിഗ്രി പാർട്ട് II സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023 – തിയറി പരീക്ഷാകേന്ദ്രമാറ്റം

2023 ജനുവരിയിലെ എം ഡി എസ്സ് ഡിഗ്രി പാർട്ട് II സപ്ലിമെന്‍ററി തിയറി പരീക്ഷാ കേന്ദ്രങ്ങളിലുള്ള മാറ്റം സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാലാ വെബ്സൈറ്റ് ’www.kuhs.ac.in’ സന്ദർശിക്കുക.

  • ഒന്നാം വർഷ ബി എസ് സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി 2023 – തിയറി പരീക്ഷാ തിയതി

2023 ഫെബ്രുവരി പതിനഞ്ചു മുതൽ ഇരുപത്തിനാലു വരെയുള്ള തിയ്യതികളിൽ നടക്കുന്ന ഒന്നാം വർഷ ബി എസ്സ് സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2012 & 2016 സ്കീം) തിയറി പരീക്ഷാ ടൈടേബിൾ പ്രസിദ്ധീകരിച്ചു.

  • മൂന്നാം വർഷ ബി പി ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരിക്ഷ ഫെബ്രുവരി 2023 – തിയറി പരീക്ഷാ തിയതി

2023 ഫെബ്രുവരി പത്തു മുതൽ ഇരുപതു വരെയുള്ള തിയ്യതികളിൽ നടക്കുന്ന മൂന്നാം വർഷ ബി പി ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016, 2012 & 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.