• ഒന്നാം വർഷ ബി എസ് സി മെഡിക്കൽ മൈക്രോബയോളജി

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 മാർച്ച് ഒൻപത് മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ / സപ്ലിമെന്‍ററി (2014 & 2016 സ്കീം) പരീക്ഷക്ക് 2023 ഫെബ്രുവരി പതിനേഴു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഫെബ്രുവരി ഇരുപതു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഫെബ്രുവരി ഇരുപത്തിരണ്ടു വരേയും, ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • ഒന്നാം വർഷ ബി എസ് സി മെഡിക്കൽ ബയോകെമിസ്ട്രി

2023 മാർച്ച് ഒൻപത് മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി എസ്സ് സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ / സപ്ലിമെന്‍ററി (2014 & 2016 സ്കീം) പരീക്ഷക്ക് 2023 ഫെബ്രുവരി പതിനേഴു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഫെബ്രുവരി ഇരുപതു വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി ഇരുപത്തിരണ്ടു വരേയും, ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • ഒന്നാം വർഷ ബി എസ് സി എം ആർ ടി

2023 മാർച്ച് ഒൻപത് മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി എസ്സ് സി എം ആർ ടി ഡിഗ്രി റെഗുലർ / സപ്ലിമെന്‍ററി (2013 & 2016 സ്കീം) പരീക്ഷക്ക് 2023 ഫെബ്രുവരി പതിനേഴു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഫെബ്രുവരി ഇരുപതു വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി ഇരുപത്തിരണ്ടു വരേയും, ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.