സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്ബനി ലിമിറ്റഡ് (കെല്) പ്രൊജക്ട് മാനേജര്‍ തസ്തികയിലേക്ക് (കരാര്‍) അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.kel.co.in വെബ് സൈറ്റ് സന്ദര്‍ശിക്കുക.. ഇ-മെയില്‍ [email protected].

Home VACANCIES