കൊയിലാണ്ടി താലൂക്കിലെ നിര്‍മ്മല്ലൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിൽ നിയമിക്കുന്നതിന് ഹിന്ദുമതധര്‍മ്മ സഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ അഞ്ചിന് വൈകീട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 0495 2374547.