നവോദയ വിദ്യാലയ സമിതിയുടെ പൂനൈ റീജണൽ ഓഫീസിന് കീഴിൽ വിവിധ തസ്തികകളിലായി 96 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആയിരിക്കും. മ്യൂസിക് ടീച്ചർ, ആർട്ട് ടീച്ചർ, പി ടി ഇ, ലൈബ്രേറിയൻ, സ്റ്റാഫ് നേഴ്സ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.navodaya.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31.