കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാവ്യതിയാനം മന്ത്രാലയത്തിൽ അസോസിയേറ്റ്സ്(ലീഗൽ) തസ്തികയിൽ 25 ഒഴിവുകളുണ്ട്. യോഗ്യത: എൽ.എൽ.ബി. ബാർ കൗൺസിലുകളിലേതിലെങ്കിലും അഭിഭാഷകനായി എൻറോൾ ചെയ്തിരിക്കണം. പരിസ്ഥിതി വിഷയങ്ങളിലെ കേസുകൾ കൈകാര്യം ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി: 45 വയസ്സ്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും www.moef.gov.in എന്ന വെബ്സൈറ്റിലുണ്ട്. അപക്ഷ മന്ത്രാലയത്തിലെ പോളിസി ആൻഡ് ലോ ഡിവിഷൻ ഡയറകർക്ക് തപാലിൽ അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി നവംബര് 17.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!