ന്യൂഡല്‍ഹിയിലെ കേരള ഹൗസിലെ 2020 ഒക്‌ടോബര്‍ 22 ലെ വിജ്ഞാപനം (നം.8/സി1/2020/കെഎച്ച്) പ്രകാരം വിവിധ തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ക്കുള്ള ഒ.എം.ആര്‍ പരീക്ഷ 30നും 31നും ഡല്‍ഹി, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിവിധ സെന്ററുകളില്‍ നടക്കും. ഹാള്‍ ടിക്കറ്റ് www.lbscentre.kerala.gov.in ല്‍ ലഭിക്കും.

Home VACANCIES