ഗവ: വിക്ടോറിയ കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. യു.ജി.സി നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ബിരുദാനന്തര ബിരുദ തലത്തില്‍ നേടിയവരെയും പരിഗണിക്കും. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 18 ന് രാവിലെ 11 ന് കോളെജില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടിക്കാഴ്ച്ചയ്ക്ക് എത്തുന്നവര്‍ ഡി.ഡി ഓഫീസില്‍ പേര് നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം.

Home VACANCIES