തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ ആണ്‍ കുട്ടികള്‍ക്ക് പഠനത്തിന് മേല്‍ നോട്ടം വഹിക്കുന്നതിന് എഡ്യുക്കേറ്ററെ നിയമിക്കുന്നു. യോഗ്യത ഡിഗ്രി/പി.ജി, ബി.എഡ്, മൂന്ന് വര്‍ഷം അധ്യാപന പരിചയം. ഹോണറേറിയം പ്രതിമാസം 10000 രൂപ. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. അപേക്ഷ ജൂലൈ അഞ്ചിന് വൈകുന്നേരം നാലിനകം സൂപ്രണ്ട്, ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സ്, തൃക്കണ്ണാപുരം. പി.ഒ, തവനൂര്‍ വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0494 2698400.

Home VACANCIES