BITS N' BYTES

Interesting Facts About Life and Living

ആംബർ റൂമിന്റെ രഹസ്യം..!!!

ലോകത്തിലെ ഒരു അപൂർവ അത്ഭുതമാണ് 'ആംബർ റൂം' അഥവാ കുന്തിരിക്ക മുറി. ഏകദേശം 6 -ടൺ കുന്തിരിക്കം കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. സെൻറ്റ് പീറ്റര്‍സ്ബെർഗിലെ കാതറിൻ പാലസിലാണ് മുറി സ്ഥിതിചെയ്യുന്നത്. പതിനെട്ടാം നൂറ്റാണ്ടിലാണ് ഇത് നിർമിച്ചതെന്നാണ് കരുതപ്പെടുന്നത്. ജർമൻ...

മലയാളത്തിന്റെ മണമുള്ള ഗാന്ധിജിയുടെ ഊന്ന് വടി

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒരു നാഴികക്കല്ലാണ് 1930 ല് ഗാന്ധിജി യുടെ നേതൃത്വത്തിൽ നടന്ന ഉപ്പ് സത്യാഗ്രഹം. ദിവസം 20 കിലോമീറ്ററോളം നടന്ന് ഏപ്രിൽ അഞ്ചിനാണ് യാത്ര ദണ്ഡി കടപ്പുറത്ത് എത്തിച്ചേരുന്നത്. ഗാന്ധിജിയുടെ...

ലോകത്തിലെ ഏക വെജിറ്റേറിയൻ മുതല.!

കേരളത്തിലെ അത്യപൂർവ്വമായ, ഒരേ ഒരു തടാക ക്ഷേത്രമാണ് കാസർകോട് ജില്ലയിലെ ബേക്കലിനടുത്തുള്ള അനന്തപുരം ക്ഷേത്രം. "സരോവര ക്ഷേത്രം" എന്ന് കൂടി പേരുളള ഈ ക്ഷേത്രം രണ്ടര ഏക്കർ വിസ്താരമുള്ള തടാക മധ്യത്തിലായാണ് നിലകൊള്ളുന്നത്....

കാസോവരി എന്ന കൊലയാളി പക്ഷി.!!

ലോകത്ത് ഏറ്റവും അധികം മനുഷ്യരെ കൊലപ്പെടുത്തിയിട്ടുള്ള പക്ഷിയാണ് കാസോവരി. ഒട്ടക പക്ഷിയുടെ ബന്ധുവായ വലിപ്പത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്തുള്ള കാസോവരി, ക്യൂൻസ് ലാൻഡ്, ഓസ്ട്രേലിയ, പപ്പുവന്യൂഗിനിയ എന്നി രാജ്യങ്ങളിലാണ് സാധാരണയായി കണ്ടുവരുന്നത്. കറുത്ത...

പൂച്ചക്ക് എന്താ ബഹിരാകാശം കാണണ്ടേ?

ബഹിരാകാശത്ത് എത്തി സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തിയ ഒരേയൊരു പൂച്ചയാണ് ഫെലിസെറ്റ്. വെളുപ്പിൽ കറുത്ത പുള്ളികളോട് കൂടിയ ഒരു സുന്ദരി പൂച്ച. 1963 ഒക്ടോബർ 18-നാണ് ഫെലിസെറ്റ് ബഹിരാകാശത്ത് എത്തിയത്. ഫ്രഞ്ച് സ്‌പെയ്സ് ഏജൻസിയാണ് ഫെലിസെറ്റിനെ...

പൂക്കളിലെ കേമനായ റഫ്‌ളേഷ്യ

ലോകത്തിലെ ഏറ്റവും വലിയ പൂവാണ് റഫ്‌ളേഷ്യ അഥവാ ശവം നാറി. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരനായ സർ സ്റ്റാംഫോർഡ് റഫൽസാണ് ഈ പുഷ്പ്പത്തെ കണ്ടെത്തിയത്. തുടർന്നാണ് ഇതിന് റഫ്‌ളേഷ്യ എന്ന പേര് വന്നത്. പുഷ്പ്പിക്കുന്നത്...

മ്യൂസിയം എന്ന പേരിനു പിന്നിൽ

മ്യൂസിയം എന്ന വാക്ക് മ്യൂസിയോൺ (mouseion) എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് രൂപപ്പെട്ടു വന്നിട്ടുള്ളത്. കലകളുടെയും ശാസ്ത്രങ്ങളുടെയും അധിപതിയായ മ്യൂസസ് (muses) ദേവതയുടെ ക്ഷേത്രങ്ങളായിരുന്നു ഗ്രീസിലെ മ്യൂസിയോണുകൾ. പിൽക്കാലത്ത് ഈ ക്ഷേത്രങ്ങൾ വിജ്ഞാന കേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടു. കാലക്രമത്തിൽ വിവിധ...

ദേശീയ പതാകയുടെ വിശേഷങ്ങൾ

അധികാരത്തിന്റേയോ അധീശത്വത്തിന്റേയോ ചിഹ്നമായ ഒരു അടയാളമോ നിറമോ, സാധാരണ രീതിയിൽ ഒരു തുണിയിൽരേഖപ്പെടുത്തി, വിളംബരം ചെയ്യാനാണ് പതാക ഉപയോഗിക്കുന്നത്. ഒരു ദണ്ഡിന്റെ അറ്റത്ത് കെട്ടി, വീശിക്കാണിച്ചുകൊണ്ടോ, ഉയരത്തിൽ കെട്ടി നിർത്തിയോ, ശരീരത്തിൽ വസ്ത്രങ്ങളിലും...

അണക്കെട്ട് നിർമ്മാണ വിരുതൻ – ബീവർ

ബീവർ (Beaver) എന്ന ജീവിയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കാണുന്നത് പോലെയല്ല, ആള് വലിയപുള്ളിയാണ്. പ്രധാന ഹോബി അണക്കെട്ടുകൾ നിർമ്മിക്കുക എന്നതാണ്. ചെറിയ അരുവികൾ, കൊച്ചു നദികൾ എന്നിവിടങ്ങളിൽ തടിക്കഷ്ണങ്ങളും മരക്കൊമ്പുകളും ചെളിയുമൊക്കെ വച്ചാണ്...
Skink - അരണ

അരണ കടിച്ചാൽ ഉടൻ മരണം, ഇതിലെ വസ്തുത എന്താണ്?

അരണ ഒരു വിഷ ജന്തുവല്ല. ആൺ അരണകളുടെ ഇരു വശങ്ങളിലും കാണുന്ന ചുവപ്പു കലർന്ന മഞ്ഞ നിറം വിഷമാണെന്ന് പലരും കരുതുന്നു. ഇതാണെങ്കിലോ, അവയുടെ പ്രത്യുൽപാദന സമയത്ത് മാത്രം കാണുന്ന ഒരു സവിശേഷതയാണ്....
Advertisement

Also Read

More Read

Advertisement