കണ്ണാടി കഥകൾ
കള്ളനെ പിടിക്കാൻ ജപ്പാൻകാർ പണ്ട് കണ്ണാടി ഉപയോഗിച്ചിരുന്നു. കുറ്റം ചെയ്തെന്ന് സംശയിക്കുന്നവരെ കണ്ണാടിയ്ക്ക് മുന്നിൽ നിർത്തും. അവരുടെ മുഖഭാവം നോക്കിയാൽ, കുറ്റം ചെയ്തിട്ടുണ്ടോ എന്ന് അറിയാമെന്നാണ് വിശ്വസിച്ചിരുന്നത്.
വീടിനു മുന്നിൽ കണ്ണാടി വച്ചാൽ ദുഷ്ടശക്തികളെ...
പൂച്ചകളെ ഭയം
മനുഷ്യന്‍റെ ഇഷ്ട വളര്‍ത്തു മൃഗങ്ങളില്‍ പ്രധാനിയാണ് പൂച്ച. എന്നാല്‍ ഈ മാര്‍ജ്ജാരന്മാരെ ഭയമുള്ള മനുഷ്യരുണ്ടെന്നു നിങ്ങള്‍ക്കറിയാമോ? ഐല്യുറോഫോബിയ എന്നാണ് ഈ അവസ്ഥയുടെ പേര്. ഇതില്‍ തമാശ കാണേണ്ട. ലോകം കണ്ട കരുത്തരായ പലര്‍ക്കും...
റോമ സാമ്രാജ്യം വിൽക്കാനുണ്ട്!
AD 193ൽ അന്നത്തെ റോമൻ ചക്രവർത്തിയായിരുന്ന പെർട്ടിനിക്സിനെ അദ്ദേഹത്തിന്റെ സംരംക്ഷണത്തിനായി നിയോഗിച്ചിരുന്ന പ്രിറ്റോറിയൻ ഗാർഡുകൾ തന്നെ വധിച്ചു. തുടർന്ന് ഈ കലാപക്കൂട്ടം എന്താണ് ചെയ്തതെന്നോ? റോമാ സാമ്രാജ്യത്തിന്റെ ഭരണം ലേലത്തിന് വച്ചു. സെനറ്റർ...
ഗിറ്റാറിന്റെ രൂപത്തില്‍ വനം
പ്രണയ സ്മാരകമെന്നു കേട്ടാല്‍ ആദ്യം നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു പേരുണ്ട് -താജ് മഹല്‍. യമുനാനദിയുടെ തീരത്ത് ഷാജഹാന്‍ തന്റെ പ്രിയ പത്നി മുംതാസിനു വേണ്ടി പണി കഴിപ്പിച്ച താജ് മഹലിനു സമാനമായ...
മാനത്തെ വിമാനങ്ങള്‍
മാനത്തേക്ക് നോക്കി നില്‍ക്കുമ്പോള്‍ എത്ര വിമാനങ്ങള്‍ ഇപ്പോള്‍ ആകാശത്ത് പറക്കുന്നുണ്ടാകും എന്ന് ആലോചിച്ചിട്ടുണ്ടോ?
ഏതു സമയത്തും ആകാശത്ത് കുറഞ്ഞത് 9,700 വിമാനങ്ങള്‍ പറക്കുന്നുണ്ട്!
അതിലെല്ലാം കൂടി 12 ലക്ഷത്തോളം ആളുകളും ഉണ്ടാകും!!
ഇവിടെ നല്‍കിയിരിക്കുന്ന ചിത്രം ശ്രദ്ധിച്ചിട്ടുണ്ടാവും.
ആര്‍ക്കിടെക്ചറല്‍...
ഉറുമ്പുകളിലെ ഭീകരൻ
ഭൂമിയിലെ പ്രാണികളിൽ വച്ച് ഏറ്റവും ശക്തമായി വേദനിപ്പിച്ച് കടിക്കുന്നത് ഒരു ഉറുമ്പാണത്രേ! നിക്കരാഗ്വേ, പരാഗ്വേ, ഹോണ്ടുറാസ് തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടു വരുന്ന BULLET ANT ആണ് ആ ഭീകരൻ ഉറുമ്പ്.
ഇവന്റെ കടി കിട്ടിയവർ...
അക്ഷരച്ചരിവ്
ചരിഞ്ഞ പിസാ ഗോപുരം ഇറ്റലിയിലാണല്ലോ.
ഇംഗ്ലീഷിൽ ചരിഞ്ഞ അക്ഷരങ്ങൾക്ക് ഇറ്റാലിക്സ് (Italics) എന്നാണ് പറയുക.
എന്നാൽ ഇറ്റാലിക്സിന് പിസാ ഗോപുരവുമായി ബന്ധമൊന്നുമില്ല കേട്ടോ.
ചരിഞ്ഞ അക്ഷരങ്ങളുടെ അച്ചുകൾ അച്ചടിയിൽ ആദ്യം കൊണ്ടുവന്നത് ഇറ്റലിയിലായതു കൊണ്ടാണ് ഈ...
ഉറക്കം -കൂടുതലും കുറവും
ദിവസത്തിൽ വെറും രണ്ട് മണിക്കൂർ മാത്രം ഉറങ്ങുന്ന അഫ്രിക്കൻ കാട്ടാനയാണ് ഭൂമിയിൽ ഏറ്റവും കുറച്ച് മാത്രം ഉറങ്ങുന്ന മൃഗം.
തൊട്ടു പിന്നിൽ ജിറാഫുകളാണ്.
ദിവസത്തിൽ മൂന്നോ നാലോ മണിക്കുറുകൾ മാത്രമാണ് അവയുടെ...
ഒരു കാലിൽ രണ്ട് കാൽമുട്ടുകളുള്ള പക്ഷി
ഒട്ടകപക്ഷിയ്ക്ക് ഒട്ടനേകം റെക്കോഡുകൾ ഉണ്ട്.
ഏറ്റവും വലിയ പക്ഷി, ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി, ഏറ്റവും വേഗത്തിലോടുന്ന പക്ഷി എന്നിങ്ങനെ.
ഇതൊക്കെ നിങ്ങളും കേട്ടിട്ടുണ്ടാകും.
എന്നാൽ അധികമാർക്കും അറിയാത്ത ഒരു റെക്കോഡ് കൂടി ഒട്ടകപ്പക്ഷിയ്ക്കുണ്ട്.
ഒരു കാലിൽ...