വരികളില്ലാത്ത ദേശീയ ഗാനമുള്ള രാജ്യം
ദേശീയ ഗാനം എന്ന് കേള്‍ക്കുമ്പോള്‍, ഇന്ത്യക്കാരയ നമ്മള്‍ ജനഗണമനയുടെ രണ്ട് വരികളെങ്കിലും ഓര്‍ക്കാതിരിക്കില്ല. എന്നാല്‍ സ്‌പെയിന്‍കാര്‍ക്ക് ഓര്‍ക്കാന്‍ ദേശീയഗാനത്തിനു ഒരു വരിപോലുമില്ല. അതിനു കാരണമുണ്ട്; മാര്‍ച്ച റിയല്‍ (Marcha Real) എന്ന അവരുടെ...
ചാരന്‍ സോഫ്റ്റ് വെയര്‍ പെഗാസസ് എന്താണ്?
രാജ്യ സുരക്ഷയെ വരെ ബാധിക്കുന്ന പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ പ്രശ്‌നം സമകാലിക ഇന്ത്യയില്‍ ചര്‍ച്ചയാവുമ്പോള്‍ എന്താണ് പെഗാസസ് സോഫ്റ്റ് വെയര്‍ എന്നറിയണം.
സൈബര്‍ ആയുധമെന്ന നിലയില്‍ ഇസ്രയേലി കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പ് 2016 ല്‍...
ക്ലബ് ഹൗസ് ഐക്കണിലെ പെണ്‍കുട്ടി ആര് ?
സാമൂഹ്യ മാധ്യമങ്ങളില്‍ ഈ അടുത്ത് തരംഗമായ ബ്രോഡ്കാസ്റ്റിങ്ങ് അപ്ലിക്കേഷന്‍ ആണ് ക്ലബ് ഹൗസ് എന്നത്. നിരവധി ചര്‍ച്ചകളും വര്‍ത്തമാനങ്ങളുമായി കേരളീയരും ഇപ്പോള്‍ ക്ലബ് ഹൗസിലാണ്. ഈ ക്ലബ് ഹൗസിന്റെ ഐക്കണ്‍ ആയി ഒരു...
ബെര്‍ലിന്‍ മിഠായി ബോംബറും മിഠായി കഥയും
മിഠായികള്‍ ഏറ്റവും കൂടുതല്‍ ആകര്‍ശിക്കുന്നത് കുട്ടികളെയാണെന്ന് നമുക്കറിയാമല്ലോ ? ഇങ്ങനെ മിഠായി കൊതിയന്‍മാരായ കുട്ടികള്‍ക്ക് മിഠായി കഴിക്കാന്‍ ഇല്ലാതാവുകയും, ആ സമയത്ത് ഒരു വിമാനം നിറയെ മിഠായി കിട്ടുകയും ചെയ്താല്‍ ഈ കുട്ടികളുടെ...
സര്‍ഗ്ഗാസ്സോ- തീരപ്രദേശമില്ലാത്ത കടല്‍
ലോകത്ത് തീരപ്രദേശമില്ലാത്ത ഏക കടലിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? വടക്കന്‍ അറ്റലാന്റികിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന സര്‍ഗ്ഗാസ്സോ ആണ് ഈ കടല്‍. ഏകദേശം 3200 കിലോ മീറ്റര്‍ നീളവും 1100 കിലോ മീറ്റര്‍...
അനാക്കോണ്ട മനുഷ്യരെ പിടുകൂടി ഭക്ഷിക്കുമോ ?
ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പുകളില്‍ ഒരിനമാണ് അനാക്കോണ്ട. അനാക്കോണ്ട എന്ന ഹോളിവൂഡ് ചിത്രം റിലീസ് ആയതിന് ശേഷമാണ് ഈ പാമ്പ് ഭീതി പടര്‍ത്തുന്ന ഭീകര ചിത്രമായി ആളുകളില്‍ പതിഞ്ഞത്. ആമസോണ്‍ വനാന്തരങ്ങളില്‍...
കണ്ണിനകത്തെ പ്യൂപ്പിള്‍ എന്നാല്‍ എന്ത് ?
കണ്ണിന്റെ കൃഷ്ണമണിയുടെ മധ്യത്തിലുള്ള കറുത്ത വൃത്ത ഭാഗമാണ് പ്യൂപ്പിള്‍ (Pupil). കണ്ണിനുള്ളിലേക്ക് കടക്കുന്ന പ്രകാശത്തിന്റെ അളവിനെ നിയന്ത്രിക്കുകയാണ് ഇതിന്റെ പ്രധാന ധര്‍മം. മനുഷ്യനില്‍ പ്യൂപ്പിള്‍ വൃത്താകൃതിയിലാണ് കാണുന്നത്. എന്നാല്‍ പല ജീവികളിലും ഇതിന്...
അലസ വാതകങ്ങള്‍ അഥവാ ഉല്‍കൃഷ്ട വാതകങ്ങള്‍ എന്നാല്‍ എന്ത് ?
ഉല്‍കൃഷ്ട വാതകങ്ങളെ പൊതുവെ എല്ലാവരും അലസവാതകങ്ങള്‍ എന്നാണ് വിളിക്കുന്നത്. ഇതുമാത്രമല്ല, വിശിഷ്ട വാതകങ്ങളെന്നും , നിഷ്‌ക്രിയ വാതകങ്ങളെന്നും വിളിക്കാറുണ്ട്. ആവര്‍ത്തനപ്പട്ടികയിലെ പതിനെട്ടാം ഗ്രൂപ്പിലെ ആദ്യത്തെ ആറ് മൂലകങ്ങളായ ഹീലിയം, നിയോണ്‍, ആര്‍ഗോണ്‍, ക്രിപ്റ്റോണ്‍,...
പല്ലികള്‍ താഴേക്ക് വീഴാതെ ഭിത്തിയിലൂടെ നടക്കുന്നത് എങ്ങനെയാണ് ?
പല്ലിയെന്ന കുഞ്ഞൻ ജീവി എങ്ങനെയാണ് ചുമരിലൂടെയും മിനുസമുള്ള ഗ്ലാസ്സിലൂടെയൊക്കെ താഴേക്ക് വീഴാതെ ഓടി നടക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ?
പല്ലിയുടെ കാലിന്റെയും, കയ്യിന്റെയും പ്രതേകതയാണ് ഇതിന് കാരണം. ആദ്യകാലങ്ങളില്‍ പല്ലിയുടെ കൈകളിലും , കാലുകളിലും പശയ്ക്ക് സമാനമായ...
ഇന്ത്യയിൽ ആദ്യമായി ഇ വി എം ഉപയോഗിച്ചത് എവിടെ ?
1982- ൽ ഇന്ത്യയിൽ ആദ്യമായി EVM ( Electronic Voting Mechine ) ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത് കേരളത്തിലാണ്. എറണാംകുളം ജില്ലയിലെ പറവൂർ നിയോജക മണ്ഡലത്തിലെ 56 ബൂത്തുകളിലാണ് ഇ വി എം...