NEWS AND EVENTS

News and Events

Kerala PSC

കേരള പി.എസ്.സി; 45 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 45 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in വഴി അപേക്ഷിക്കണം. മൂന്നു ഗസറ്റിലായാണ് ഒഴിവുകള്‍ പ്രസിദ്ധീകരിച്ചത്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂണ്‍ 01. തസ്തിക, ഡിപ്പാര്‍ട്ട്‌മെന്റ് എന്ന ക്രമത്തില്‍. ജനറല്‍...
hindustan petroleum visakhapatnam

ഹിന്ദുസ്ഥാൻ പെട്രോളിയം വിശാഖപട്ടണം റിഫൈനറിയിൽ ടെക്നീഷ്യനാകാം; 186 ഒഴിവുകൾ

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ വിശാഖപട്ടണം റിഫൈനറിയിൽ 186 ടെക്നീഷ്യൻ ഒഴിവ്. ഓൺലൈൻ അപേക്ഷ മേയ് 21 വരെ. തസ്തിക, ഒഴിവ്, യോഗ്യത, ഓപ്പറേഷൻസ് ടെക്നീഷ്യൻ (94): കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ. ബോയിലർ...
Centre for Railway Information Systems

സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിൽ 150 എൻജിനീയർ/ അനലിസ്റ്റ് ഒഴിവ്

റെയിൽവേ മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ ഡൽഹിയിലെ സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിൽ 150 എൻജിനീയർ/ അനലിസ്റ്റ് ഒഴിവ്. മേയ് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. 2022ലെ ഗേറ്റ് സ്കോർ നേടിയവർക്കാണ്...
GIFT

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജിഎസ്ടി ഡിപ്ലോമ; ഓൺലൈൻ അപേക്ഷ മെയ് 31 വരെ

കേരള സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്, ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ ഗുഡ്സ് & സർവീസസ് ടാക്സേഷൻ പ്രവേശനത്തിന് മെയ് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ജിഎസ്ടിയെ ‘ഗുഡ്...
Vellore CMC Christian Medical College

വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ യുജി, പിജി പ്രോഗ്രാമുകളിൽ പ്രവേശനം

വെല്ലൂർ ക്രിസ്ത്യൻ മെഡി. കോളജിൽ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഡ്മിഷൻ ബുള്ളറ്റിൻ ഡൗൺലോഡ് ചെയ്യാനും ഓൺലൈൻ അപേക്ഷയ്‌ക്കും വെബ്സൈറ്റിൽ സൗകര്യമുണ്ട്. ജൂൺ 3 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. നീറ്റൊഴികെ,...
Distant education universities

ബിറ്റ്‌സിൽ ഹയർ ഡിഗ്രി പ്രവേശനം

ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ബിറ്റ്‌സ്) പിലാനി, ഗോവ, ഹൈദരാബാദ് ക്യാംപസുകളിൽ ഇനിപ്പറയുന്ന ഹയർ ഡിഗ്രി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 29ന് വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. എംഇ,...
UGC NET 2022

UGC NET 2022 Online Registration: യുജിസി നെറ്റിന് അപേക്ഷിക്കാം; മെയ് 20 വരെ അവസരം

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന യുജിസി നെറ്റ് 2022 പരീക്ഷ ജൂണ്‍ രണ്ടാംവാരം നടക്കും. 2021 ഡിസംബറിലെയും 2022 ജൂണിലെയും പരീക്ഷകള്‍ ഒന്നിച്ചാണ് നടത്തുക. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്കുമുള്ള...
Central Institute of Fisheries Nautical and Engineering Training CIFNET Kochi

സിഫ്നെറ്റിൽ ബിരുദ, മറൈൻ ട്രേഡ് കോഴ്‌സുകൾ

മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട കോഴ്സുകളിലേക്ക് കൊച്ചിയിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്‌ഥാപനമായ സിഫ്‌നെറ്റ് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്കായി: www.cifnet.gov.in. 1. ബിഎഫ്എസ്‌സി ബാച്‌ലർ ഓഫ് ഫിഷറി സയൻസ് (നോട്ടിക്കൽ സയൻസ്), 4 വർഷ കോഴ്സ്. ഷിപ്പിങ് ഡയറക്‌ടർ...
calicut university

കാലിക്കറ്റ് സർവകലാശാല ബിരുദം മൂന്നാം സെമസ്റ്റർ പരീക്ഷാതീയതി

കാലിക്കറ്റ് സർവകലാശാല നടത്താനിരിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളുടെ നവംബർ 2021 റഗുലർ,സപ്ലിമെൻററി,ഇംപ്രൂവ്മെൻറ് പരീക്ഷകൾ അടുത്തമാസം 12ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.
KMAT KERALA

സൗജന്യ കെ-മാറ്റ് പരിശീലനം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് വക

2022 ലെ കെ-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് അഞ്ച് ലൈവ് മോക്ക് ടെസ്റ്റുകൾ നടത്തുന്നു. മേയ് ഏഴിന് നടക്കുന്ന കെ-മാറ്റ് എം.ബി.എ. പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായാണ്...
Advertisement

Also Read

More Read

Advertisement