എഞ്ചിനീയറിങ് കോഴ്സ് പ്രവേശനത്തിനുള്ള യോഗ്യതകള്‍ AICTE പരിഷ്കരിക്കുന്നു
ഹയർ സെക്കൻഡറിക്ക് ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി വിഷയങ്ങൾ നിർബന്ധമായി പഠിക്കണമെന്ന വ്യവസ്ഥയാണ് പരിഷ്കരിക്കുന്നത്. യോഗ്യത പരിഷ്കരിക്കുന്ന മാർഗരേഖ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (AICTE) പ്രസിദ്ധീകരിച്ചു. പരിഷ്കരിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് സംസ്ഥാനങ്ങളിലും...
പബ്ലിക് പ്രൊക്യൂർമെൻറ് സമ്മിറ്റുമായി സ്റ്റാർട്ടപ്പ് മിഷൻ: സ്റ്റാർട്ടപ്പുകൾക്ക് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ അവസരങ്ങൾ
ദിനംപ്രതി നൂതനമായ ആശയങ്ങൾ പങ്കുവെച്ചുകൊണ്ടിരിക്കയാണ് ഓരോ പുതിയ സ്റ്റാർട്ടപ്പുകളും. സ്റ്റാർട്ടപ്പ് ഉണ്ടാക്കുന്നത് കൊണ്ട് മാത്രം കാര്യം ഇല്ലല്ലോ. അവയെ നൂതനമായ രീതിൽ പ്രയോജനപ്പെടുത്താനുള്ള വഴികൾ കൂടി കണ്ടെത്തണം. ഈയൊരു ലക്ഷ്യത്തോട് കൂടിയാണ് കേരള...
ജിയോ ഇൻസ്റ്റിറ്റ്യൂട്ട് പിജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, ഡിജിറ്റൽ മീഡിയ ആൻറ് മാർക്കറ്റിങ് കമ്മ്യൂണിക്കേഷൻസ് എന്നീ വിഷയങ്ങളിൽ ഒരു വർഷത്തേക്കുള്ള ഫുൾ ടൈം PGP കോഴ്സുകളിലേക്ക് (ബിരുദാനന്തര ബിരുദ കോഴ്സുകൾ) ജിയോ ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു.
ആർട്ടിഫിഷ്യൽ...
ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവ് (ബോട്ടണി/പ്ലാന്റ് സയൻസ്)
പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു.
ബോട്ടണിയിലോ പ്ലാന്റ് സയൻസിലോ ബിരുദാനന്തര ബിരുദവും സീഡ് ബയോളജിയിലും...
ബാങ്ക് ഓഫ് ബറോഡയിൽ 53 ഒഴിവുകൾ
ബാങ്ക് ഓഫ് ബറോഡയുടെ വിവിധ സോണുകളിലായി അക്വിസിഷൻ ആൻഡ് റിലേഷൻഷിപ്പ് മാനേജർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 53 ഒഴിവുകളാണുള്ളത്.
യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദവും മാനേജ്മെൻറിൽ പി.ജി/ഡിപ്ലോമ അല്ലെങ്കിൽ സി.എ കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവർത്തിപരിചയം
പ്രായം:26-40 വയസ്സ്
താത്പര്യമുള്ള...
വെറ്ററിനറി ഡോക്ടർ കരാർ നിയമനം
സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ വെറ്ററിനറി ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണു നിയമനം. എം.വി.എസ്.സി.(പൗൾട്രി സയൻസ്) യോഗ്യതയുള്ള വെറ്ററിനറി ഡോക്ടർമാർക്ക് അപേക്ഷിക്കാം. പ്രായപരിധി 22നും 30നും മധ്യേ....
കേരള വന ഗവേഷണ സ്ഥാപനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ
കേരള വന ഗവേഷണ സ്ഥാപനത്തിൽ രണ്ട് വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘ഡെവെലപിങ് ഓർഗാനോ – ലൈയിം നാനോകമ്പോസിറ്റ്‌സ് ഓൺ ഗ്രാഫിൻ മൈക്രോസ്ട്രക്‌ചേഴ്‌സ് എസ്ട്രാക്റ്റഡ് ഫ്രം ഹ്യൂമിക് ആസിഡ്‌സ്’...
കുസാറ്റിൽ ടെക്നിക്കൽ അസിസ്റ്റൻറ് ഒഴിവ്
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
യോഗ്യത:ബോട്ടണി/സുവോളജി/ലൈഫ് സയൻസ് ബിരുദവും ഫോറൻസിക് സയൻസിൽ ബിരുദാനന്തര ബിരുദവും
വയസ്സ്:18-36 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ...
പാരാമെഡിക്കൽ പ്രവേശനത്തിനുള്ള കോളേജ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2021-22 ലെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള കോളേജ്/കോഴ്‌സ് ലിസ്റ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഏപ്രിൽ...
മെഡിക്കൽ, എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ പ്രവേശനത്തിന് വിജ്ഞാപനമായി
സംസ്ഥാനത്തെ വിവിധ പ്രൊഫഷണൽ കോളജുകളിൽ മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിൽ 2022-23 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ഏപ്രിൽ 30നു വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം.
എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്(ഹോമിയോ), ബി.എ.എം.എസ്....