Kannur University

കണ്ണൂർ സർവകലാശാല പരീക്ഷാ രജിസ്ട്രേഷൻ മാറ്റിവെച്ചു.

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം .സി .എ (റെഗുലർ-2022 അഡ്മിഷൻ) പരീക്ഷാ രജിസ്ട്രേഷൻ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Kannur University

കണ്ണൂർ സർവകലാശാല പ്രൊജക്റ്റ് മൂല്യ നിർണ്ണയം – വാചാ പരീക്ഷ

അഞ്ചാം സെമസ്റ്റർ ബി എസ് ഡബ്ല്യൂ ഡിഗ്രി (റെഗുലർ / സപ്ലിമെന്ററി), നവംബർ 2022 പ്രൊജക്റ്റ് മൂല്യ നിർണ്ണയം /വാചാ പരീക്ഷ ഡിസംബർ 12 മുതൽ 15 വരെ അതാത് കോളേജുകളിൽ വെച്ച്...
Kannur University

കണ്ണൂർ സർവകലാശാല കായിക പഠന വകുപ്പ് കോഴ്സുകളിലേക്കുള്ള അപേക്ഷ തീയ്യതി നീട്ടി

കണ്ണൂർ സർവകലാശാലാ മാങ്ങാട്ടുപറമ്പ ക്യാമ്പസ് കായിക പഠന വകുപ്പിൽ 2022-23 അധ്യയന വർഷത്തിലേക്ക് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ യോഗ, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ സ്വിമ്മിങ് & സർട്ടിഫിക്കറ്റ് പ്രോഗ്രാം...
Kannur University

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ ലാബ് അസിസ്റ്റൻറ് ഒഴിവ്

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ ലാബ് അസിസ്റ്റൻറ് തസ്തികയിൽ ഈഴവ/തീയ്യ/ബിലവ (ഇ ടി ബി) വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക്,ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം...
Kerala University of Health Sciences - KUHS

കെ യു എച്ച് എസ് അവസാന വർഷ ബി ഫാം പരീക്ഷ ജൂൺ 2022 – റീടോട്ടലിങ്...

2022 ജൂണിൽ പരീക്ഷ നടത്തി, ഫലപ്രഖ്യാപനം നടത്തിയ അവസാന വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2010 & 2012 സ്കീം) പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
Kerala University of Health Sciences - KUHS

കെ യു എച്ച് എസ് ചില തിയറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

എം ഫിൽ ക്ലിനിക്കൽ എപ്പിഡമോളജി പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022 2022 ഡിസംബർ ഇരുപത്തെട്ടിന് നടക്കുന്ന എം ഫിൽ ക്ലിനിക്കൽ എപ്പിഡമോളജി പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി (2020 പ്രവേശനം) തിയറി...
Kerala University of Health Sciences - KUHS

കെ യു എച്ച് എസ് പരീക്ഷാ രജിസ്ട്രേഷൻ 2023 ആരംഭിച്ചു

എം ഡി എസ് ഡിഗ്രി പാർട്ട് II സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023 കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ജനുവരി പതിനാറു മുതലാരംഭിക്കുന്ന എം ഡി എസ്സ് ഡിഗ്രി പാർട്ട് II സപ്ലിമെന്‍ററി...
Kannur University

കണ്ണൂർ സർവകലാശാല ഇൻറർ കോളേജിയേറ്റ് വനിതാ വിഭാഗം വോളിബോൾ ചാമ്പ്യൻഷിപ്പ്

കണ്ണൂർ സർവകലാശാല ഇൻറർ കോളേജിയേറ്റ് വനിതാ വിഭാഗം വോളിബോൾ ചാമ്പ്യൻഷിപ്പ് പി. കെ. എം. കോളേജിന്റെ നേതൃത്വത്തിൽ കണ്ണൂർ സർവകലാശാല സ്റ്റേഡിയത്തിൽ വച്ച് ഡിസംബർ 9 വെള്ളിയാഴ്ച നടക്കും. മത്സരങ്ങൾ രാവിലെ 10...
Kannur University

കണ്ണൂർ സർവകലാശാല ഏഴാം സെമസ്റ്റർ ബി ടെക് ഹാൾ ടിക്കറ്റ്

12 .12 .2022 നു ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബി . ടെക് സപ്പ്ളിമെന്ററി (പാർട്ട് ടൈം ഉൾപ്പെടെ) , നവംബർ 2020 പരീക്ഷയുടെ ഹാൾ ടിക്കറ്റ് 08.12.2022 മുതൽ സർവകലാശാല വെബ്‌സൈറ്റിൽ...

പി.ജി. മെഡിക്കൽ കോട്ടകളിലേയ്ക്കുള്ള പ്രവേശനം 2022 ഒഴിവുള്ള സീറ്റുകൾ നികത്തുന്നത് സംബന്ധിച്ച്

2022-23 അദ്ധ്യയന വർഷത്തെ പി.ജി. മെഡിക്കൽ കോഴ്സിലേക്കുള്ള ഓൺലൈൻ മോപ് അപ് അലോട്ട്മെന്റിനുശേഷം സിവ് വന്ന സർക്കാർ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ സീറ്റുകൾ അതാത് കോളേജുകളിൽ നികത്തുന്നതായിരിക്കും. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച്...
Advertisement

Also Read

More Read

Advertisement