കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് നവംബർ 29 ന്
മഹാത്മാഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ 2022-23 അധ്യന വർഷത്തെ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് നവംബർ 29 ന് നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് (നവംബർ എട്ട് ) പുറപ്പെടുവിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാല...
എം ജി സർവകലാശാല പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എ. ഇംഗ്ലീഷ് (2019 അഡ്മിഷനു മുൻപുള്ളത് 2012 - 2018 സപ്ലിമെൻററി - നവംബർ 2021) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച്...
എം ജി സർവകലാശാല പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ ബി.വോക് ബിസിനസ് അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷൻ, അപ്ലൈഡ് അക്കൗണ്ടിംഗ് ആൻറ് ടാക്‌സേഷൻ (പുതിയ സ്‌കീം - 2020 അഡ്മിഷൻ റഗുലർ, 2019,2018 അഡ്മിഷൻ റീ-അപ്പിയറൻസ്, ഇംപ്രൂവ്‌മെൻറ് - ഓഗസ്റ്റ് 2022)...
എം ജി സർവകലാശാല പരീക്ഷ മാറ്റി
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി (2019 അഡ്മിഷൻ റഗുലർ / 2019 വരെയുള്ള അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾ മാറ്റി വച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
എം ജി സർവകലാശാലയിൽ സീറ്റൊഴിവ്
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് നാനോസയൻസ് ആൻഡ് നാനോടെക്‌നോളജിയിൽ എം.ടെക് നാനോസയൻസ് ആൻഡ് ടെക്‌നോളജി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്.
അർഹരായ വിദ്യർഥികൾ അസ്സൽ യോഗ്യതാ രേഖകളുമായി വകുപ്പ് ഓഫീസിൽ നേരിട്ടോ 9446866088 എന്ന നമ്പറിലോ...
എം ജി സർവകലാശാലയിൽ അസോസിയേറ്റ് ഡവലപ്പർ ട്രെയിനി; അപേക്ഷിക്കാം
മഹാത്മാ ഗാന്ധി സർവകലാശാലാ ഐ.ടി. സെല്ലിൽ അസോസിയേറ്റ് ഡവലപ്പർ ട്രെയിനികളാകാൻ അവസരം. കമ്പ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്നോളജിയിലോ ബി.ഇ/ ബി.ടെക് / എം.എസ്.സി യോഗ്യതയുള്ളവരെയും എം.സി.എ വിജയിച്ചവരെയുമാണ് പരിഗണിക്കുന്നത്. ആറു മാസത്തെ പ്രവൃത്തിപരിചയം...
എം ജി സർവകലാശാലയിൽ പുസ്തക പ്രസാധന പരിശീലന പരിപാടി
മഹാത്മാ ഗാന്ധി സർവകലാശാല ലൈബ്രറിയിൽ നവംബർ 21 മുതൽ 25 വരെ അഞ്ചു ദിവസത്തെ പുസ്തക പ്രസാധന പരിശീലന പരിപാടി നടത്തും. പുസ്തകങ്ങൾ എഴുതി ഇ-ബുക്ക്, പേപ്പർബാക്ക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും പരിശീലനവും...
എം ജി സർവകലാശാല എം.എഡ്. ഏകജാലകം; ഒന്നാം അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു
മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജുകളിലെ എം.എഡ്. പ്രോഗ്രാമുകളിലേക്കുള്ള ഒന്നാം അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്മെൻറ് ലഭിച്ചവർ നവംബർ 10നു വൈകുന്നേരം നാലിനു മുൻപ് അതത് കോളേജുകളിൽ പ്രവേശനം നേടണം.
ഒന്നാം...
റിപ്പബ്ലിക്ദിന പരേഡ്; എൻ എസ് എസ് ദക്ഷിണേന്ത്യൻ സെലക്ഷൻ ക്യാമ്പ് 9 മുതൽ എം ജി സർവകലാശാലയിൽ
അടുത്ത വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് പങ്കെടുക്കുന്ന നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള ക്യാമ്പിന് എം.ജി. സർവകലാശാല ആതിഥ്യമരുളും. നവംബർ ഒൻപതു മുതൽ 18 വരെ എറണാകുളം ജില്ലയിലെ...
നുവാൽസിൽ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ദേശീയ നിയമ സർവകലാശാലയായ കളമശ്ശേരി നുവാൽസിൽ അസ്സിസ്റ്റന്റുമാരുടെ രണ്ടു തസ്തികകളിലേക്കും കൗൺസിലറുടെ ഒരു ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഏതെങ്കിലും സർവകലാശായിൽ പ്രവർത്തിച്ചു പരിചയവും കമ്പ്യൂട്ടർ...














