അറിയിപ്പുകൾ

All notifications

Mahathma gandhi university

ഇന്റഗ്രേറ്റഡ് എൽ.എൽ.ബി പ്രവേശനം 2022 ; റാങ്ക്, താത്കാലിക കാറ്റഗറി ലിസ്റ്റ് എന്നിവ പ്രസിദ്ധീകരിച്ചു.

2022-23 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്സുകളിലേയ്ക്കുളള പ്രവേശനത്തിനായി 27.08.2022-ൽ നടന്ന പ്രവേശന പരീക്ഷയുടെ റാങ്ക് , താത്കാലിക കാറ്റഗറി ലിസ്റ്റ് എന്നിവ പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന...
nuals

പി.ജി. മെഡിക്കൽ കോഴ്സ് പ്രവേശനം- 2022 പുതുതായി യോഗ്യത നേടിയ ഇൻ – സർവീസ് കാൻഡിഡേറ്റ്‌സിൽ നിന്നും...

01.10.2022-സർക്കാർ ഉത്തരവ് പ്രകാരം സർവ്വീസ് ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് ഇൻസർവ്വീസ് ക്വാട്ട അപേക്ഷകരുടെ പ്രായപരിധിയിൽ പ്രോസ് പെക്ടസിൽ പ്രതിപാദിച്ചിരുന്നതിൽ നിന്നും ഭേദഗതി വരുത്തിയിരുന്നു. ആയതു പ്രകാരം മെഡിക്കൽ എജ്യൂക്കേഷൻ സർവ്വീസ് ക്വാട്ടയിൽ...
Mahathma gandhi university

എം.ജി. സര്‍വകലാശാലയ്ക്ക് നാഷണല്‍ പെട്രോകെമിക്കല്‍സ് അവാര്‍ഡ്

മഹാത്മാ ഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസിന്‍റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിന് ദേശീയ പെട്രോ കെമിക്കല്‍ അവാര്‍ഡ്. അവിനാശ് ആര്‍. പൈയുടെ പി.എച്ച്.ഡി കോഴ്സിന്‍റെ ഭാഗമായുള്ള പഠനമാണ് ഗ്രീന്‍ പോളിമെറിക്...
Kannur University

കണ്ണൂർ സർവകലാശാല പരീക്ഷകൾ പുന:ക്രമീകരിച്ചു

കണ്ണൂർ സർവ്വകലാശാല പഠനവകുപുകളിലെ എം എ ഹിസ്റ്ററി / ആന്ത്രോപോളജി / ഇക്കണോമിക്സ്, /എം എ ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ, എം എസ് സി കമ്പ്യൂട്ടർ സയൻസ്, എൽ എൽ എം/എം...
Kannur University

കണ്ണൂർ സർവകലാശാലയിൽ എൽ. എൽ. ബി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവ്വകലാശാല മഞ്ചേശ്വരം ക്യാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ, 2022-23 അധ്യയന വർഷത്തിൽ പുതുതായി ആരംഭിക്കുന്ന ത്രി വർഷ എൽ. എൽ. ബി പ്രോഗ്രാമിന്റെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45% മാർക്കിൽ...
Kannur University

കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റൻ്റ് പ്രൊഫസർ ഒഴിവ്

മ്യൂസിക് കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ കാമ്പസിലെ സംഗീത വിഭാഗത്തിൽ അസിസ്റ്റൻ്റ് പ്രൊഫെസർ തസ്തികയിൽ മണിക്കൂർ വേതന നിരക്കിൽ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. സംഗീതത്തിൽ ബിരുദാനന്തര ബിരുദവും, നെറ്റുമാണ് യോഗ്യത....
Kannur University

കണ്ണൂർ സർവകലാശാല പ്രായോഗിക പരീക്ഷകൾ, വൈവ – വോസി

രണ്ടാം സെമസ്റ്റർ എം.എസ്.സി ഡിഗ്രി ഏപ്രിൽ 2022 പ്രായോഗിക പരീക്ഷകൾ, വൈവ- വോസി എന്നിവ താഴെ പറയുന്ന തിയ്യതികളിൽ അതതു കോളേജുകളിൽ വച്ച് നടത്തപ്പെടുന്നതാണ്. ഫിസിക്സ് - 2022 ഒക്ടോബർ 12,13,14,17,18,19 കെമിസ്ട്രി...
Kerala University of Health Sciences - KUHS

കെ യു എച്ച് എസ് തേർഡ് ബി എച്ച് എം എസ്സ് – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2022 ഒക്ടോബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന തേർഡ് ബി എച്ച് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Kerala University of Health Sciences - KUHS

കെ യു എച്ച് എസ് മെയ് 2022 റീടോട്ടലിങ് ഫലം

രണ്ടാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ മെയ് 2022 - റീടോട്ടലിങ് ഫലം 2022 മേയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ രണ്ടാം വർഷ ബി എസ്സ്...
Kerala University of Health Sciences - KUHS

കെ യു എച്ച് എസ് നവംബർ 2022 പരീക്ഷാ രജിസ്ട്രേഷൻ

രണ്ടാം വർഷ ബാച്ച്ലർ ഓഫ് ഒക്ക്യുപേഷണൽ തെറാപ്പി റഗുലർ പരീക്ഷ നവംബർ 2022 - പരീക്ഷാ രജിസ്ട്രേഷൻ കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 നവംബർ ഇരുപത്തൊന്നു മുതലാരംഭിക്കുന്ന രണ്ടാം വർഷ ബാച്ച്ലർ ഓഫ്...
Advertisement

Also Read

More Read

Advertisement