അറിയിപ്പുകൾ

All notifications

Sree Sankaracharya Sanskrit University

സംസ്കൃത സർവ്വകലാശാല : പരീക്ഷ മാറ്റി

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഒക്ടോബർ 20, 26 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ ബി. എ. പരീക്ഷകൾ യാഥാക്രമം ഒക്ടോബർ 27, 31 തീയതികളിലേക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു.
Sree Sankaracharya Sanskrit University

സംസ്കൃത സർവ്വകലാശാലയിൽ താൽക്കാലിക അദ്ധ്യാപകർ

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള പെയിന്റിംഗ് ഡിപ്പാർട്ട്മെന്റിലെ താൽക്കാലിക അധ്യാപകരുടെ ഒഴിവുകളിലേയ്ക്കുളള വാക്ക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 10 ന് രാവിലെ 10ന് ഡിപ്പാർട്ട്മെന്റിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. പെയിന്റിംഗ്, സ്കൾപ്ചർ, മ്യൂറൽ...
Kerala University of Health Sciences - KUHS

ആരോഗ്യശാസ്ത്ര സർവ്വകലാശാല മികച്ച അദ്ധ്യാപകർക്കുള്ള അവാർഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ മികച്ച അദ്ധ്യാപകർക്കുള്ള അവാർഡുകൾക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. അദ്ധ്യാപനരംഗത്തെ മികവിനെ ആസ്പദമാക്കി സർവ്വകലാശാലയുടെ വിവിധ അക്കാദമിക് സമിതികൾ തയ്യാറാക്കിയ സുതാര്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മെഡിസിൻ, ആയുർവ്വേദം, ഡെന്‍റൽ,...
Kerala University of Health Sciences - KUHS

ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022 ...

2022 ജൂലൈയിൽ നടത്തിയ ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കാടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ...
Kerala University of Health Sciences - KUHS

കെ യു എച്ച് എസ് ചില പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ തിയതി 2022 ഒക്ടോബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2010 & 2012 സ്കീം) പരീക്ഷ ജൂലൈ 2022...
Mahathma gandhi university

എം ജി സർവകലാശാല പരീക്ഷാ ടൈം ടേബിൾ

ഒക്ടോബർ 19 ന് ആരംഭിച്ച ആറാം സെമസ്റ്റർ ബി.എ./ ബി.കോം. (സി.ബി.സി.എസ്.എസ്. - പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയോടൊപ്പം ഒക്ടോബർ 19 ന് പ്രാചീന മലയാളം - പദ്യവും ഗദ്യവും എന്ന പേപ്പർ കൂടി...
Mahathma gandhi university

എം ജി സർവകലാശാല പ്രാക്ടിക്കൽ 10 മുതൽ

കഴിഞ്ഞ ജൂണിൽ വിജ്ഞാപനം പുറപ്പെടുവിച്ച ഒന്നാം സെമസ്റ്റർ ബി.എഫ്.ടി, ബി.എസ്.സി അപ്പാരൽ ആന്റ് ഫാഷൻ ഡിസൈൻ (സി.ബി.സി.എസ് 2021 അഡ്മിഷൻ റെഗുലർ/ 2020 അഡ്മിഷൻ ഇംപ്രൂവ്മെന്റും റീ അപ്പിയറൻസും, 2017, 2018, 2019...

എം ജി സർവകലാശാല പരീക്ഷയ്ക്ക് അപേക്ഷിക്കാം

രണ്ടാം സെമസ്റ്റർ ദ്വിവത്സര എം.എഡ് (സ്പെഷ്യൽ എജ്യുക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി 2021 അഡ്മിഷൻ റെഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഒക്ടോബർ 21ന് ആരംഭിക്കും. പിഴകൂടാതെ ഒക്ടോബർ 11 വരെയും പിഴയോടുകൂടി 12നും...
Mahathma gandhi university

എം ജി സർവകലാശാല ബിരുദ പരീക്ഷകൾ നവംബർ 18 മുതൽ

നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷൻ റീ-അപ്പിയറൻസ്, 2013 അഡ്മിഷൻ - മെഴ്‌സി ചാൻസ്), സൈബർ ഫോറൻസിക് (2014-2018 അഡ്മിഷൻ റീ-അപ്പിയറൻസ്) ബിരുദ പരീക്ഷകൾ (ഒക്ടോബർ 2022) നവംബർ 18 ന് ആരംഭിക്കും....
Mahathma gandhi university

എം ജി സർവകലാശാല എം.ടെക് പോളിമെർ സയൻസ്; സ്പോട്ട് അ്ഡമിഷൻ 12ന്

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസിൽ എം.ടെക് പോളിമെർ സയൻസ് ആന്റ് ടെക്നോളജി(2022 2024 ബാച്ച്) കോഴ്സിൽ ഒഴിവുള്ള ഒൻപത് സീറ്റുകളിലേക്ക് ഒക്ടോബർ 12-ന് സ്പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർഥികൾ യോഗ്യത...
Advertisement

Also Read

More Read

Advertisement