ബി ഇ എയ്‌റനോട്ടിക്കല്‍ എഞ്ചിനീയറിങ്ങ് പഠിക്കാം
ബി. ഇ. എയറോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങ് എന്നത് വിമാനങ്ങളുടെ രൂപകല്‍പ്പന, പ്ലാന്‍, ഘടനകള്‍, എയറോ ഡൈനാമിക്‌സ്, അതിന്റെ സവിശേഷതകള്‍ ക്രമീകരണങ്ങള്‍ തുടങ്ങിയ മേഖലകള്‍ ഉള്‍കൊള്ളുന്ന നാല് വര്‍ഷത്തെ ബിരുദ കോഴ്‌സാണ്. എയര്‍ക്രാഫ്റ്റ് എഞ്ചിനീയറിങ്ങിന്റെ ഒരു...
ഹിന്ദി ഭാഷ പഠനത്തിന്റെ ആഴങ്ങളില്‍
പല വിധ ഭാഷകള്‍ കൊണ്ട് ഇന്ത്യ സമ്പന്നമാണ്. അതില്‍ ആഗോള ഭാഷ മുതല്‍ പ്രാദേശിക ഭാഷകള്‍ വരെയുണ്ട്. ജനങ്ങൾ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്നതും, രാഷ്ട്ര ഭാഷയുമാണ് ഹിന്ദി എന്നത്. അത് കൊണ്ട്...
മെക്കട്രോണിക്‌സ് ഡിപ്ലോമ പഠിക്കാം
ലോകത്തിലെ ഒരോ ഉല്‍പന്നങ്ങളിലും ഇലക്ട്രോണിക് അല്ലെങ്കില്‍ മെക്കാനിക്കല്‍ സ്വഭാവം കാണുന്ന ഒരു കാലഘട്ടത്തിലാണ് ഇന്ന് നമ്മളുള്ളത്. അത് കൊണ്ട് തന്നെ ഈ മേഖലയിലുള്ള പഠനത്തിനും സാധ്യതകൾ ഒരുപാടുണ്ട്. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ തുടങ്ങിയ മേഖലകളെ...
ഡീസല്‍ മെക്കാനിക്‌സില്‍ ഒരു വര്‍ഷ ഡിപ്ലോമ ചെയ്യാം
കുറഞ്ഞ കാലാവധിയില്‍ ഒരു പ്രത്യേക വിഷയത്തെ കുറിച്ച് പഠിക്കാവുന്ന കോഴ്‌സുകളെ ഡിപ്ലോമ കോഴ്‌സുകള്‍ എന്ന് വിളിക്കാറുണ്ട്. വിവിധ ഐ ടി ഐ കോളേജുകളും മറ്റും ഇങ്ങനെയുള്ള ഡിപ്ലോമ കോഴ്‌സുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണ്. ഒന്നോ...
ഇസ്ലാമിക് സ്റ്റഡീസ് പഠിക്കാം
വിവിധ മത വിഭാഗങ്ങളുമായി ബന്ധപ്പെട്ട് ആത്മീയം, ദൈവീകം, ചരിത്രം, തുടങ്ങിയ നിരവധി കാര്യങ്ങളെ സംയോജിപ്പിച്ച് പല കോഴ്‌സുകളും ഇന്നുണ്ട്. അങ്ങനെ
മത പഠനവുമായി ബന്ധപ്പെട്ട ഒരു ബിരുദ കോഴ്‌സാണ് ഇസ്ലാമിക് സ്റ്റഡീസ് എന്നത്.
ബി.എ. ഇസ്ലാമിക്...
ഹോം സയന്‍സില്‍ ബിരുദം പഠിക്കാം
സയന്‍സ് പഠനമെന്നത് വിവിധ വിഷയങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ബി എസ്സി അല്ലെങ്കില്‍ എം എസ്സി തുടങ്ങിയ ബിരുദ, ബിരുദാനന്തര ബിരുദ സയൻസുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന കോഴ്സുകളും നിരവധിയുണ്ട്. എന്നാല്‍ ആര്‍ട്‌സ് കോഴ്‌സായി (ബി.എ)...
സെബിയിലൂടെ സാമ്പത്തിക നിക്ഷേപത്തിന്റെ സങ്കീര്‍ണ്ണതകള്‍ പഠിക്കാം
സാമ്പത്തിക നിക്ഷേപത്തെ കുറിച്ചും അതിന്റെ സങ്കീർണ്ണതകളെ കുറിച്ചും വളരെ വിപുലമായി പഠിക്കേണ്ടതുണ്ട്. അതിന് അവസരം തരുകയാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെബിയുടെ ( സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ )...
ശാസ്ത്ര ശാഖയിലെ ജിയോ ഇന്‍ഫോമാറ്റിക്‌സ് പഠനം
" ശാസ്ത്രമെന്നത് മനുഷ്യരാശിക്ക് ലഭിക്കാവുന്ന ഏറ്റവും മനോഹരമായ സമ്മാനമാണെന്നും അതിനെ ഒരിക്കലും തിരസ്കരിക്കരുതെന്നും " പറഞ്ഞു വെച്ചത് എ പി ജെ അബ്ദുൽകലാമാണ്.
പ്രപഞ്ചത്തിന്റെ മുക്കിലും മൂലയിലും ശാസ്ത്രമിങ്ങനെ പടർന്ന് കിടക്കുന്നുണ്ട്. അങ്ങനെ അനന്തമായ...
ബിരുദ പഠനത്തിനായി പാചക കല
മനുഷ്യ കഴിവുകളെ കലയോടുപമിക്കാറുണ്ട്, അതില്‍ നൃത്തവും, സംഗീതവും, എഴുത്തും, ചിത്ര രചനയും തുടങ്ങി സമഗ്രമായ മേഖലകള്‍ പറഞ്ഞ് വെക്കാറുണ്ട്. കലകളില്‍ പലതും മനുഷ്യന്‍ ആര്‍ജിച്ചെടുക്കുന്നവയാണ്. ഇങ്ങനെ നേടിയെടുക്കാവുന്ന കലകളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് പാചക...
സുവോളജി അഥവാ ജന്തുശാസ്ത്രം പഠിക്കാം
നിക്കോളസ് കേജ് ജന്തുശാസ്ത്രത്തെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്, " ജന്തുശാസ്ത്രം എന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും രസകരമായിരുന്നു. പ്രകൃതി ആകര്‍ഷകമാണ് ".
അതെ, ആകര്‍ഷകമായ പ്രകൃതിയില്‍ ജന്തുശാസ്ത്ര പഠനം വളരെ രസകരമാണ്. ജന്തുശാസ്ത്രമെന്നത് മൃഗങ്ങളെ കുറിച്ചുള്ള പഠനമെന്ന്...