ഫോറൻസിക് ലാബിൽ ഫോട്ടോഗ്രാഫർ
ഡൽഹി സർക്കാരിനു കീഴിലുള്ള ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ സീനിയർ സയൻറിഫിക് അസിസ്റ്റൻറ് തസ്തികയിലെ 8 താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓ ബി സി വിഭാഗത്തിന് ആറും എസ് സി, എസ് ടി...
നിർമ്മിതി കേന്ദ്രത്തിൽ ജൂനിയർ എൻജിനീയർ
കേരള സംസ്ഥാന നിർമിതി കേന്ദ്രത്തിന് കീഴിൽ നാല് ജൂനിയർ എൻജിനീയർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോഴഞ്ചേരി, ചെട്ടികുളങ്ങര, വയനാട് സെന്ററുകളിലാണ് ഒഴിവുകൾ ഉള്ളത്. ഓരോ ഒഴിവു വീതമാണുള്ളത്. താൽക്കാലിക നിയമനം ആണ്....
മലബാർ കാൻസർ സെൻററിൽ 11 ഒഴിവുകൾ
തലശ്ശേരിയിലെ മലബാർ കാൻസർ സെൻറർ ഇൽ 11 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 ഒഴിവുകൾ സ്ഥിരനിയമനം ആണ്. ടെക്നീഷ്യൻ - ന്യൂക്ലിയർ മെഡിസിൻ, സീനിയർ റസിഡൻറ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ടെക്നീഷ്യൻ...
ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജ് ട്രെയിനിംഗ് സെന്ററിൽ കരാർ നിയമനം
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിന്റെ കീഴിൽ പ്രവർത്തിക്കുന്ന എ.ഡി.എ.എം ട്രെയിനിംഗ് സെന്ററിൽ സീനിയർ എ.ഡി.എ.എം ട്രെയിനർ, എ.ഡി.എ.എം ട്രെയിനർ എന്നീ തസ്തികകളിൽ ഓരോ ഒഴിവുണ്ട്. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലുള്ള താൽകാലിക നിയമനത്തിന്...
കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്
കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവിലേക്ക് കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ...
ശബരിമലയിൽ ഫുഡ് അനലിസ്റ്റ്
ശബരിമലയിലും പമ്പയിലും ഉള്ള ഫുഡ് ടെസ്റ്റ് ലാബുകളിലെ അനലിസ്റ്റ് തസ്തികയിലേക്ക് ഭക്ഷ്യസുരക്ഷാവകുപ്പ് അപേക്ഷ ക്ഷണിച്ചു. മൂന്നു ഒഴിവുകളാണുള്ളത്. പുരുഷന്മാർക്ക് മാത്രമാണ് അവസരം. യോഗ്യത: കെമിസ്ട്രിയിൽ ഉള്ള ബിരുദം, ബയോകെമിസ്ട്രി ഫുഡ് ടെക്നോളജി എന്നിവയിലെ...
ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡ്
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡ് തസ്തികയിൽ 10 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാരുടെ ഒഴിവുകൾ നികത്തുന്നതിനുള്ള പ്രത്യേക നിയമമാണിത്. ലോക്കോമോട്ടോർ ഡിസേബിലിറ്റി, ഡെഫ് ആൻഡ് ഹാർഡ് ഓഫ്ഹിയറിങ്, ലോ വിഷൻ/ ബ്ലൈൻഡ്നെസ് എന്നി...
ഭാരത് ഇലക്ട്രോണിക്സിൽ ഒഴിവുകൾ
പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് 17 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 15 ഒഴിവുകളും കൊച്ചിയിലാണ്. താൽക്കാലിക നിയമനം ആണ്. പ്രൊജക്റ്റ് എഞ്ചിനീയർ, സീനിയർ അസിസ്റ്റൻറ് എൻജിനീയർ എന്നെ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്....
ഇലക്ട്രോണിക്സ് കോർപ്പറേഷനിൽ ഒഴിവുകൾ
ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 24 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആയിരിക്കും. മുംബൈ, താരാപൂർ, ഹൈദരാബാദ്, ഗൗരി ബിൻഡനൂർ എന്നിവിടങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. ടെക്നിക്കൽ ഓഫീസർ,...
കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒഴിവ്
കോയമ്പത്തൂരിലെ ഐസിഎആർ കൃഷിവിജ്ഞാൻ കേന്ദ്രത്തിൽ സബ്ജക്റ്റ് മാറ്റർ സ്പെഷ്യലിസ്റ്റിനെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വൈദ്യരെ സയൻസ് ആനിമൽ സയൻസ് എന്നിവയിൽ ബിരുദാനന്തരബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിന് www.avinashailingamkvk.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക...