ഇന്ത്യൻ നേവിയിൽ അവസരം

ഇന്ത്യൻ നേവിയിൽ സെയിലേഴ്സ് ഫോർ മെട്രിക് റിക്രൂട്ട് ഒക്ടോബർ 2020 ബാച്ചിലേക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. ഷെഫ്, സ്റ്റുവാർഡ്, ഹൈജീനിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. 400 ഒഴിവുകൾ ആണ് ഉള്ളത്....

എൻ ഐ ടിയിൽ ഫാക്കൽറ്റി

കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിവിധ വിഭാഗങ്ങളിൽ അഡ്ഹോക്ക് ഫാക്കൽറ്റി അവസരം. 11 ഒഴിവുകളാണുള്ളത്. താൽക്കാലിക നിയമനം ആണ്. ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്,...

കൊച്ചിൻ ഷിപ്പ്‌യാഡിൽ മാനേജർ

കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് ഡെപ്യൂട്ടി മാനേജർ അസിസ്റ്റൻറ് മാനേജർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മാനേജർ ഇലക്ട്രോണിക്സ്, അസിസ്റ്റൻറ് മാനേജർ ഡിസൈൻ ഐടി എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്, മൂന്ന് ഒഴിവുകളാണുള്ളത്....

കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് കരാർ നിയമനം

കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറി വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം ലബോറട്ടറിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ബി.എസ്‌സി കെമിസ്ട്രിയിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് 50 ശതമാനത്തിൽ കുറയാത്ത ബിരുദമാണ് യോഗ്യത.  ഫോറൻസിക്...

തൃശ്ശൂർ ഗവ. ദന്തൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

തൃശ്ശൂർ ഗവ. ദന്തൽ കോളേജിൽ പ്രോസ്തോഡോണ്ടിക്‌സ് വിഭാഗത്തിലെ ഒരു അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത :എംഡിഎസ് ഇൻ പ്രോസ്തോഡോണ്ടിക്‌സ്. അംഗപരിമിതർക്ക് മുൻഗണന. താല്പര്യമുള്ളവർ ഡിസംബർ നാലിന് രാവിലെ...

MIDHANI: ഒഴിവുകൾ

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഹൈദരാബാദ് മിശ്ര ധാതു നിഗം ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 27 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ് മാനേജർ( ഐ ടി ഇ ആർ പി ടെക്നിക്കൽ, റിഫ്രാക്ടറി മെയിൻറനൻസ്),...

HPCL 96 ടെക്നീഷ്യൻ ഒഴിവുകൾ

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനിൽ ബോയിലർ ടെക്നീഷ്യൻ തസ്തികയിൽ അവസരം. 72 ഒഴിവുകളാണ് ഉള്ളത്. ഡിസംബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. ബംഗ്ലൂരിലെ എച്ച്പി ഗ്രീൻ ആർ ആൻഡ് ഡി സെൻററിൽ 24 ഒഴിവുകളാണ് ഉള്ളത്....

കരസേന റിക്രൂട്ട്മെൻറ് റാലി

കരസേന റിക്രൂട്ട്മെൻറ് റാലി കോട്ടയം എംജി സർവകലാശാല സ്പോർട്സ് ഗ്രൗണ്ടിൽ ഡിസംബർ 2 മുതൽ 11 വരെ നടക്കും. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം ജില്ലയിൽ ഉള്ളവർക്ക് പങ്കെടുക്കാവുന്നതാണ്....

എഞ്ചിനീയർ നിയമനം

പ്രധാന മന്ത്രി കൃഷി സിഞ്ചായി യോജന(നീര്‍ത്തടം) പദ്ധതിയുടെ കീഴില്‍ മല്ലപ്പള്ളി, കോയിപ്രം ബ്ലോക്കുകളില്‍ ഓരോ എഞ്ചിനീയറെ  വീതം കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസം 17,000 രൂപ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും.അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീറിങ്/ സിവില്‍...
Airport authority of india

എയർപോർട്ട് അതോറിറ്റിയിൽ അവസരം 

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ എ എ ഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ അവസരം. വിവിധ തസ്തികകളിലായി 713 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 713...
Advertisement

Also Read

More Read

Advertisement