സീനിയർ മൊബൈൽ ഡെവലപ്പറെ ആവശ്യമുണ്ട്.

നീഡ്‌സ്ട്രീട് വെബ് ടെക്നോളജിസിൽ  സീനിയർ മൊബൈൽ ഡവലപ്പർമാരെ തേടുന്നു. കൊമേഴ്ഷ്യൽ റീയാക്ട് ,നേറ്റീവ് മൊബൈൽ ആപ്ലിക്കേഷനുകൾ തയ്യാറാക്കി രണ്ടു വർഷത്തിലധികം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഒബ്ജക്റ്റീവ് സി, സ്വിഫ്റ്റ്, ജാവ/ആൻഡ്രോയ്ഡ്, എച്ച്. ടി.എം.എൽ.,...

ഫാര്‍മസിസ്റ്റ് ഒഴിവ്

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ഫാര്‍മസിസ്റ്റിനെ 735 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നു. എന്‍.സി.പി അല്ലെങ്കില്‍ സി.സി.പി യോഗ്യതയുള്ളവര്‍ ഡിസംബര്‍ ഏഴിന് രാവിലെ...

ലൈബ്രറി ഇന്റേണ്‍സ് ഒഴിവ്

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജ് ലൈബ്രറിയിലേക്ക് ഇന്റേണ്‍സിനെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത ബി.എല്‍.ഐ.എസ് ബിരുദം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ നാലിന് രാവിലെ 10.30 ന് കൂടിക്കാഴ്ചക്കായി അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം എത്തണം....
Interview Tips - Confidence in Interview will help careers

ലോക്കൽ ലെവൽ ഗൈഡ് കോഴ്‌സ് ഇന്റർവ്യൂ

കിറ്റ്‌സ് നവംബർ 10ന് നടത്തിയ ഗൈഡ് കോഴ്‌സുകളുടെ പരീക്ഷാഫലം  www.kittsedu.org ൽ ലഭ്യമാണ്.  ലോക്കൽ ലെവൽ ഗൈഡ് കോഴ്‌സിന്റെ ഇന്റർവ്യൂ ഡിസംബർ നാലിന് രാവിലെ 10 മണിക്ക് കിറ്റ്‌സിൽ നടത്തും.

വനിതാ കൗണ്‍സിലര്‍ ഒഴിവ്

കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിലേക്ക് വനിതാ കൗണ്‍സിലര്‍മാരുടെ  ഒഴിവിലേക്ക് ഡിസംബര്‍ ഒന്നിനു ഇന്റര്‍വ്യൂ നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര്...

ഗവൺമെന്റ് അംഗീകൃത കംപ്യൂട്ടർ ആന്റ് ഡി.റ്റി.പി: അപേക്ഷ ക്ഷണിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ആറുമാസം ദൈർഘ്യമുള്ള കംപ്യൂട്ടർ ആന്റ് ഡി.റ്റി.പി ഓപ്പറേഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകർ എസ്.എസ്.എൽ.സി/തത്തുല്യ...

ഷൂട്ടിംഗ് കോച്ച്: അഭിമുഖം ഡിസംബർ 5ന്

കായിക യുവജന കാര്യാലയത്തിന്റെ കീഴിലുള്ള തിരുവനന്തപുരം വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ കരാർ അടിസ്ഥാനത്തിൽ കോച്ചുകളെ തെരഞ്ഞെടുക്കുന്നതിന് ഡിസംബർ അഞ്ചിന് രാവിലെ 11ന് അഭിമുഖം നടത്തും.  വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിലാണ് കൂടിക്കാഴ്ച. കൂടുതൽ വിവരങ്ങൾ www.sportskerala.org യിൽ ലഭിക്കും....

ഐ.എം.ജി യിൽ ലൈബ്രേറിയൻ: ഇന്റർവ്യൂ 4ന്

ഐ.എം.ജി യിൽ ലൈബ്രേറിയൻ ഗ്രേഡ് 4നെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഡിസംബർ നാലിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.  വിശദവിവരങ്ങൾക്ക്: www.img.kerala.gov.in

ലക്ചറര്‍ ഒഴിവ്

വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളജില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ഒന്നാം ക്ലാസോടെയുള്ള ബി.ടെക് ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഈ...

സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റ് ഐ.ടി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ, പി.ജി.ഡി.സി.എ ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകൃത പി.ജി ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളോടൊപ്പം ജാവ, ഡോറ്റ് നെറ്റ്, പി.എച്ച്.പി പ്രോഗ്രാമിംഗ്...
Advertisement

Also Read

More Read

Advertisement