ക്യാഷ് അവാർഡ് അപേക്ഷ ക്ഷണിച്ചു
കേരള ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡ് നൽകുന്നു. 2017-19 അധ്യയന വർഷത്തിൽ പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പെടെയുള്ള ബിരുദ/ബിരുദാനന്തര പരീക്ഷയിൽ 60 ശതമാനത്തിൽ കൂടുതൽ...
കാർഷിക എഞ്ചിനീയർ: വാക്ക് ഇൻ ഇന്റർവ്യൂ 5ന്
ആലപ്പുഴ: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്-മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ കാർഷിക എഞ്ചിനീയറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വാക്ക്-ഇൻ-ഇന്റർവ്യു ഡിസംബർ അഞ്ചിന് കളർകോടുള്ള കൃഷി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ കാര്യാലയത്തിൽ...
പി.എസ്.സി ഇന്റര്‍വ്യൂ
കോട്ടയം ജില്ലയിലെ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് കക (പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് മാത്രമായുളള പ്രത്യേക നിയമനം - കാറ്റഗറി നമ്പര്‍ 245/16) തസ്തികയിലേക്കുളള അഭിമുഖം നവംബര്‍ 30 രാവിലെ 11ന് കേരള പബ്ലിക്...
പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി
മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഒഴിവുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ ഒന്ന്. ഫോണ്‍:...
ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് അപേക്ഷിക്കാം
പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോ കവറേജ് നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനപരിചയമുള്ള ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു. അഞ്ച് പേരടങ്ങുന്ന പാനലാണ് തയാറാക്കുക. പ്രവര്‍ത്തന പരിചയവും ഡിജിറ്റല്‍ ക്യാമറ, ലാപ്ടോപ്-ഇന്റര്‍നെറ്റ്, വൈ-ഫൈ തുടങ്ങിയ...
പാര്‍ട്ട്‌ടൈം സ്വീപ്പര്‍ ഇന്റര്‍വ്യൂ 30ന്
ഇടുക്കി ജില്ലയില്‍ റവന്യൂ വകുപ്പിലെ പാര്‍ട്ട്‌ടൈം സ്വീപ്പര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് നവംബര്‍ 30ന് രാവിലെ 11 ന് കലക്ടറേറ്റില്‍ നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും ലഭ്യമാക്കിയ ലിസ്റ്റ് പ്രകാരമുള്ള...
ബ്ലോക്ക് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം
കുടുംബശ്രീ ഇടുക്കി ജില്ലാമിഷന്‍ പരിധിയിലുള്ള ബ്ലോക്കുകളിലേക്ക് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (എം.ഐ.എസ്) തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10. വിജ്ഞാപന മാതൃക ജില്ലാ മിഷന്‍ ഓഫീസിലും...
വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ നിയമനം
കോഴിക്കോട് കോര്‍പ്പറേഷനില്‍ വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ ആരംഭിക്കുന്ന മൊബൈല്‍ ക്രഷിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. പുതിയപാലം 60-ാം വാര്‍ഡ് നിവാസികളായ 18 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ...
തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
തോട്ടിപ്പണി, തുകല്‍പണി, മാലിന്യം ശേഖരിക്കല്‍, സ്വീപ്പര്‍ തുടങ്ങിയ വിഭാഗം തൊഴിലാളികളുടെ മക്കളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. ഡിസംബര്‍ 31 ആണ് അപേക്ഷ സമര്‍പ്പിക്കാനുളള അവസാന...
സൗജന്യ പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കുഴല്‍മന്ദം ചന്തപുര ഇ.പി ടവര്‍ കെട്ടിടത്തിലുളള ഗവ.പ്രീഎക്സാമിനേഷന്‍ ട്രെയിനിങ് സെന്‍ററില്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ്/ ബിരുദ തല പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനം നടക്കും. അംഗീകൃത സര്‍വകലാശാല ബിരുദം/തത്തുല്യ യോഗ്യതയുള്ള...























