ഓഫീസ് അറ്റൻഡന്റ്: ഇന്റർവ്യൂ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേയ്ക്ക് 2018 നവംബർ നാലിന് നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ ഇന്റർവ്യൂവിന് യോഗ്യരായ ഉദ്യോഗാർത്ഥികളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. മുഖ്യപട്ടികയിൽ 15 പേരും വിവിധ സമുദായങ്ങൾക്കുള്ള...
എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലേക്ക് തൊഴിലവസരം
എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലേക്ക് സര്‍വീസ് അഡൈ്വസര്‍, ആക്ക്‌സസറീസ് ഫിറ്റര്‍, അക്കൗണ്ടന്റ്റ്, സെയില്‍സ് ഓഫീസര്‍, ഫ്രണ്ട്ഓഫീസ് കം അഡ്മിന്‍, ഇന്റീരിയര്‍ ഡിസൈനിങ് ഫാക്കല്‍റ്റി, അക്കൗണ്ടിംഗ് ഫാക്കല്‍റ്റി, ഗ്രാഫിക് ഡിസൈനിങ് ഫാക്കല്‍റ്റി, ഫാഷന്‍ ഡിസൈനിങ്...
കരാര്‍ നിയമനം
സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍ മഞ്ചേരിയില്‍ പുതുതായി ആരംഭിക്കുന്ന ജില്ലാ ഓഫീസിലേക്ക് കരാര്‍ നിയമനത്തിന് ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നു. 30 വയസ്സില്‍ താഴെ പ്രായമുളള കൊമേഴ്‌സ് ബിരുദധാരികളായിരിക്കണം.
മലപ്പുറം ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. കംപ്യൂട്ടര്‍, ടാലി അക്കൗണ്ടിംഗ്...
വൃദ്ധ സദനത്തിലേക്ക് സാമൂഹ്യ സുരക്ഷാമിഷൻ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ
കണ്ണൂർ ചാൽ അഴീക്കോട് പ്രവർത്തിക്കുന്ന ഗവ വൃദ്ധ സദനത്തിലേക്ക് സാമൂഹ്യ സുരക്ഷാമിഷൻ മുഖാന്തിരമുള്ള മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറുടെയും നഴ്സിന്റെയും തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കരാർ അടിസ്ഥാനത്തിൽ ഒരു വർഷക്കാലളേത്തക്കുള്ള...
തോട്ടട ഗവ ടെക്നിക്കൽ ഹൈസ്‌കൂളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
തോട്ടട ഗവ ടെക്നിക്കൽ ഹൈസ്‌കൂളിൽ എച്ച് എസ് എ ഫിസിക്കൽ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ഡിഗ്രിയും ബി എഡും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ മൂന്നിന്...
കണ്ണൂർ ഐ.ഐ.എച്ച്.ടിയിൽ ഫാഷൻ ഡിസൈനിംഗ് കോഴ്‌സുകൾ
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി (ഐ.ഐ.എച്ച്.ടി), കണ്ണൂർ ഫാഷൻ, വസ്ത്ര നിർമ്മാണ മേഖലയിൽ തൊഴിൽ നേടാനും പുതിയ സംരംഭങ്ങൾ തുടങ്ങാനും പ്രാപ്തമാക്കുന്ന, നൂതന കമ്പ്യൂട്ടർ സാങ്കേതിക...
പുരുഷന്മാർക്ക് ബ്യൂട്ടിപാർലർ മാനേജ്മന്റ് സൗജന്യ പരിശീലനം
കണ്ണൂർ റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് പുരുഷന്മാർക്കായി ബ്യൂട്ടിപാർലർ മാനേജ്മന്റ് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബർ 26 ന് ആരംഭിക്കുന്ന ഒരു മാസത്തെ പരിശീലനത്തിൽ ഭക്ഷണവും സൗജന്യ താമസ സൗകര്യവും ലഭിക്കും. താൽപര്യമുള്ള കണ്ണൂർ, കാസർകോട്,...
പ്രൊഡക്ഷൻ അസ്സോസിയേറ്റിനെ ആവശ്യമുണ്ട്
റൂബി സെവൻ സ്റ്റുഡിയോസിൽ പ്രൊഡക്ഷൻ അസോസിയേറ്റ് നെ ആവശ്യമുണ്ട്. നല്ല ആശയവിനിമയശേഷി ഉള്ളവരെയാണ് ആവശ്യമുള്ളത്. എം. എസ്. ഓഫീസ്. ടൂളുകൾ നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. അപേക്ഷകർക്കുള്ള വിദ്യാഭ്യാസയോഗ്യത ബിരുദം ആണ്.
ഉപഭോക്താക്കളുടെ ചോദ്യങ്ങൾ...
സീനിയർ വെബ് ഡെവലപ്പറെ ആവശ്യമുണ്ട്
കൊക്കോയ ലാബ്‌സ് ഇന്ത്യയിൽ സീനിയർ വെബ് ഡവലപ്പറുടെ ഒഴിവുണ്ട്. ഫുൾ സ്റ്റാക്ക് വെബ് ഡെവലപ്മെന്റിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ് അവസരം. ലാരവെൽ, വൈ. ഐ. ഐ. 2.0, തുടങ്ങിയ ഫ്രെയിംവർക്കുകൾ ഏതെങ്കിലും...
പി. എച്. പി. ഡെവലപ്പറെ ആവശ്യമുണ്ട്.
അവതാർ സോഫ്റ്റ്‌വെയർ സൊല്യൂഷൻസിൽ പി. എച്. പി. ഡെവലപ്പർമാരെ തേടുന്നു.കോർ പി. എച്. പി., ജെ ക്വറി എന്നിവയിൽ നല്ല പരിചയം ഉണ്ടായിരിക്കണം. ഒരു വർഷത്തിലധികം പ്രവൃത്തിപരിചയം ഉള്ളവർക്കാണ് അവസരം. പി. എച്ച്....





















