കുടുംബശ്രീയില്‍ ദിവസവേതനനിയമനം; അപേക്ഷ 30 വരെ

തൃത്താല, അട്ടപ്പാടി  ബ്ലോക്കുകളില്‍ ഒഴിവുള്ള കുടുംബശ്രീ എം.കെ.എസ്.പി  ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, വി.എച്ച്.എസ്.ഇ അഗ്രികള്‍ച്ചര്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ...

എംപ്ലോയബിലിറ്റി സെന്റര്‍ വഴി നിയമനം

എംപ്ലോയബിലിറ്റി സെന്ററില്‍ ഈ മാസം 28 ന് രാവിലെ 10:30 ന്  അഭിമുഖം നടക്കും. പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക്, എം.ബി.എ   എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ഥിക്കാണ് അവസരം. പ്രായ പരിധി 18...

കോഴിക്കോട് ജില്ലയിൽ കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (എം.ഐ.എസ്) തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.   ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/തത്തുല്യയോഗ്യതയുള്ള എം.എസ് വേര്‍ഡ്, എം.എസ് എക്സല്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 18 നും...

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റിവച്ചു

    കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍, ശുചീകരണ ജോലിക്കാര്‍ എന്നീ തസ്തികളിലേക്ക് നവംബര്‍ 29ന് നടത്താനിരുന്ന ഇന്റര്‍വ്യൂ ഡിസംബര്‍ ആറിലേക്ക് മാറ്റി വച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രിയുമായി ബന്ധപ്പെടുക. ഫോണ്‍: 04828 203492

സഫ്തർജങ് ഹോസ്പിറ്റലിൽ 146 ജൂനിയർ റസിഡണ്ട്

ന്യൂഡൽഹിയിലെ സഫ്ദർജങ് ഹോസ്പിറ്റലിൽ ജൂനിയർ റെസിഡണ്ട് (നോൺ പി. ജി)  തസ്തികയിലേക്ക് എം. ബി. ബി. എസ്., ബി. ഡി. എസ്. യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 146 ഒഴിവുകളാണുള്ളത്. ജൂനിയർ റസിഡൻറ്...

വിമുക്തഭടൻമാർക്ക് ടെറിട്ടോറിയൽ ആർമി ഓഫീസറാവാം

ടെറിട്ടോറിയൽ ആർമിയിലേക്ക്  ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കര, വ്യോമ, നാവികസേനാ വിഭാഗങ്ങളിൽ നിന്ന് ഓഫീസർ തസ്‌തികയിൽ വിരമിച്ചവർക്ക് മാത്രമേ അപേക്ഷിക്കാനാവൂ. നിലവിൽ ജോലി ഉള്ളവർക്കും അവസരം ലഭിക്കും. ഒരേസമയം   സിവിലിയനായും സൈനികനായും...

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ പ്രൊജക്റ്റ് അസിസ്റ്റൻറ്

കാസർഗോഡുള്ള സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ചിൽ പ്രൊജക്റ്റ് അസിസ്റ്റൻറ്ൻറെ ഒഴിവുണ്ട്. താൽക്കാലിക നിയമനമാണ്. വാക് ഇൻ  ഇൻറർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. 12,000 രൂപയാണ് ശമ്പളം.അപേക്ഷകർക്കുള്ള യോഗ്യത ബയോ ടെക്നോളജി/  ബയോ ഇൻഫർമാറ്റിക്സ്/ ജിനോമിക്സ്...
KMAT KERALA

കെ മാറ്റ് കേരള 2019 പരീക്ഷയ്ക്ക് അപേക്ഷിക്കാം

കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും, സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എം.ബി.എ പ്രവേശനത്തിനുള്ള പരീക്ഷയായ കെ മാറ്റ് കേരള, 2019 ഫെബ്രുവരി 17ന് നടത്തും. കുസാറ്റിന്റെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും ആണ് 2019 ലെ...
20180623RailwayEngineering

നോർത്ത് സെൻട്രൽ റെയിൽവേയിൽ 446 അപ്പ്രെന്റിസ്

നോർത്ത് സെൻട്രൽ റെയിൽവേയുടെ ജാൻസി ഡിവിഷനിൽ അപ്പ്രെന്റിസ് മാരുടെ 446ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിറ്റർ, മെക്കാനിസ്റ്റ്,  വെൽഡർ, മെഷീനിസ്റ്റ്, പെയിന്റ്ർ, ഇലക്ട്രീഷ്യൻ, കാർപെൻഡർ, ബ്ലാക്ക്സ്മിത്ത് എന്നി തസ്‌തികയിലേക്കാണ് അവസരം. ഒരു വർഷമാണ് പരിശീലനം. അപേക്ഷാ...

കാർഷിക സർവകലാശാലയിൽ അസിസ്റ്റൻഡ് പ്രൊഫസർ.

കേരള കാർഷിക സർവ്വകലാശാലയുടെ കാസർക്കോട് പടന്നക്കാടും     തിരുവനന്തപുരം വെള്ളായണിയിലുമുള്ള കാർഷിക കോളേജുകളിൽ അസിസ്റ്റൻഡ് പ്രൊഫസർ(ഇംഗ്ലീഷ്) തസ്തികയിൽ ഒഴിവുണ്ട്. അപേക്ഷിക്കാനുള്ള യോഗ്യത 55 ശതമാനം മാർക്കോടെ എം എ  ഇംഗ്ലീഷ്, നെറ്റ് പിഎച്....
Advertisement

Also Read

More Read

Advertisement