SEO അനലിസ്റ് തസ്തികയിലേക്ക് ഒഴിവ്
വെബ് ആൻഡ് ക്രാഫ്റ്റ്സ് ലേക്ക് SEO അനലിസ്റ്റുകളെ തേടുന്നു. ചുരുങ്ങിയത് ഒരു വര്ഷമെങ്കിലും പ്രവൃത്തി പരിചയം ഉള്ളവർക്ക്കാണ് അവസരം. കീവേഡ് സെർച്ച്, ഓൺവേർഡ് - ഓഫ് വേർഡ് ഒപ്റ്റിമൈസഷൻ എന്നിവയിൽ നല്ല ധാരണ വേണം. എച്.ടി.എം.ൽ,...
എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഒഴിവുകൾ
എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖസ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയും കണക്ക്, ഇംഗ്ലീഷ്, സയന്‍സ്, കമ്പ്യൂട്ടര്‍ (പ്ലസ് 2 കമ്പ്യൂട്ടര്‍ പരിജ്ഞാനം)വിഷയങ്ങളില്‍ അധ്യാപനത്തില്‍ താല്പര്യമുള്ള യുവതികളെയും വനിതകളെയും തിരഞ്ഞെടുക്കുന്നു.
താല്‍പ്പര്യമുള്ളവര്‍ നവംബര്‍ 17ന് രാവിലെ...
പ്ലസ്ടു പൂർത്തിയായവർക്ക് സ്‌റ്റെനോഗ്രാഫർ തസ്‌തികയിലേക്ക് അപേക്ഷിക്കാം
കേന്ദ്ര സെർവീസിലെ വിവിധ വകുപ്പുകളിൽ സ്‌റ്റെനോഗ്രാഫർ ഗ്രേഡ് സി , ഡി ഒഴിവുകളിലേക്കുള്ള പൊതുപരീക്ഷയ്ക്ക് സ്റ്റാഫ് സെക്ഷൻ കംമീഷൻ അപേക്ഷ ക്ഷണിച്ചു. 2019 ജനുവരി 1നകം പ്ലസ്ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം...
എംപ്ലോയബിലിറ്റി സെന്റര്‍ തൊഴില്‍ മേള 24ന്
സ്വകാര്യ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ ഉദ്യോഗാര്‍ഥികളിലേക്ക് എത്തിക്കുന്നതിനായി കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ ലക്ഷ്യ-2018 എന്ന പേരില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. നവംബര്‍ 24ന് കണ്ണൂര്‍ പള്ളിക്കുന്ന് കൃഷ്ണ...
പ്രോജക്ട് സ്റ്റാഫ്: ഒഴിവ്
ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് സ്റ്റാഫിന്റെ താത്കാലിക ഒഴിവുണ്ട്. എം.എസ്.സി എന്‍വയോണ്‍മെന്റല്‍ സയന്‍സ് അല്ലെങ്കില്‍ എം.ടെക് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് ആണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യതയോടൊപ്പം ജി.ഐ.എസ്, മാപ്പിംഗ് ആന്റ് മോഡലിംഗ്, അനാലിസിസ്,...
ദുബായിലേക്ക് ആവശ്യമുണ്ട്
ദുബായിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് വെയിറ്റര്‍മാരുടെ (സ്ത്രീ/പുരുഷന്‍) നിയമനത്തിന് ഒഡെപെക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ വിശദമായ ബയോഡാറാറ്റ, സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം www.odepc.kerala.gov.in എന്ന വെബ്‌സൈറ്റിലെ നോട്ടിഫിക്കേഷന്‍ പ്രകാരം 19ന് മുമ്പ്...
തൊഴിൽരഹിതർക്കായി സ്വയംതൊഴിൽ സഹായ പദ്ധതി
ആലപ്പുഴ തൊഴിൽരഹിതർക്കായി മൾട്ടിപർപ്പസ് സർവ്വീസ് സെന്റേഴ്‌സ്/ജോബ് ക്ലബുകൾ എന്ന പേരിൽ സ്വയംതൊഴിൽ സഹായ പദ്ധതി നടപ്പാക്കുന്നു. ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തവരും 21നും 45നും മധ്യേ പ്രായപരിധിയിൽപ്പെട്ടവരും ആയിരിക്കണം.വാർഷിക...
ഹയർ സെക്കന്ററി ക്രിസ്തുമസ് പരീക്ഷകൾ ഡിസംബർ 11 നു തുടങ്ങും.
സംസ്ഥാനത്തെ ഹയർ സെക്കന്ററി സ്കൂളുകളിലെ ക്രിസ്തുമസ് പരീക്ഷകൾ ഡിസംബർ 11 നു തുടങ്ങും. പ്ലസ്ഒൺ വിദ്യാർത്ഥികൾക്ക് രാവിലെ 9.30 നു ആണ് പരീക്ഷ തുടങ്ങുന്നത് പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഉച്ചക്ക് 1.30 നും....
കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ കംപ്യൂട്ടര്‍ കോഴ്‌സുകള്‍
അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആറ് മാസം), വേഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി (മൂന്ന് മാസം), ഡിറ്റിപി, വെബ് ഡിസൈന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍...
ലൈബ്രേറിയന്‍ : താല്‍ക്കാലിക നിയമനം
കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് 12000 രൂപ പ്രതിമാസ നിരക്കില്‍ താല്‍ക്കാലികമായി രണ്ട് ലൈബ്രറി ഇന്റേണുകളെ നിയമിക്കുന്നതിന് നവംബര്‍ 16ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. റഗുലര്‍ പഠനത്തിലൂടെ...






















