Home Tags ANNOUNCER

Tag: ANNOUNCER

അടൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ ഒഴിവ്

അടൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജില്‍ ലക്ചറര്‍ ഇന്‍ ആര്‍ക്കിടെക്ചറര്‍, സിവില്‍ എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ട്രേഡ്‌സ്മാന്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാര്‍ക്കോടെ അതത് വിഷയങ്ങളിലെ ബാച്ചിലര്‍...

യോഗ ട്രെയിനർ ഒഴിവ്

കണ്ണൂർ കോർപ്പറേഷൻ ആയുഷ് വകുപ്പുമായി സഹകരിച്ച് വയോജനങ്ങൾക്ക് യോഗ പരിശീലനത്തിനായി യോഗ ട്രെയിനറെ നിയമിക്കുന്നു.  യോഗ്യത: ബിഎൻവൈഎസ്/യോഗയിൽ പിജി ഡിപ്ലോമ/എംഎസ്‌സി യോഗ/യോഗയിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ്. പ്രായപരിധി 45 വയസിൽ താഴെ.  താൽപര്യമുള്ള...

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആർ എസ് ബി വൈ വാക്ക് ഇൻ ഇന്റർവ്യൂ

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആർ എസ് ബി വൈ പദ്ധതി പ്രകാരം ദിവസ വേതനാടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നതിന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. ഓപ്പറേഷൻ തീയറ്റർ ടെക്‌നിഷ്യൻ: യോഗ്യത-...

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ തൊഴില്‍പരിശീലന കോഴ്‌സുകൾ

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ ഇലക്ട്രിക് ടെക്‌നീഷ്യന്‍, സോളാര്‍ ടെക്‌നീഷ്യന്‍, റഫ്രിജറേഷന്‍ & എയര്‍കണ്ടീഷനിങ്ങ് ടെക്‌നീഷ്യന്‍, ഓഡിയോ വീഡിയോ എഡിറ്റിങ്ങ് ഇന്‍ എഫ്.സി.പി എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ഡിസംബര്‍ അഞ്ചിന്...

കോട്ടയം ജില്ലാ നിര്‍മ്മതി കേന്ദ്രത്തില്‍ എഞ്ചിനീയര്‍ നിയമനം

     കോട്ടയം  ജില്ലാ നിര്‍മ്മതി കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സൈറ്റ് എഞ്ചിനീയര്‍മാരെ നിയമിക്കുന്നു. സിവില്‍ ഡിപ്ലോമ യോഗ്യതയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായം 40ല്‍ കവിയരുത്. താത്പര്യമുളളവര്‍ പൂവന്‍തുരുത്തില്‍ പ്രവൃത്തിക്കുന്ന ജില്ലാ നിര്‍മ്മിതി...

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് നവംബര്‍ 29ന് ഇന്റര്‍വ്യൂ നടത്തും. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും ലഭിച്ച ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഇന്റര്‍വ്യൂ. ലിസ്റ്റില്‍ നിന്നും ആവശ്യമായ...

നിംഹാൻസിൽ 24 അധ്യാപകർ

ബാംഗ്ലൂരിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ  ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് അധ്യാപകരുടെ ഒഴിവ് പ്രൊഫസർ, അസിസ്റ്റൻഡ് പ്രൊഫസർ തസ്തികകളിലായി 24 ഒഴിവുകളിലേക്കാണ്  അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പ്രഫസർ ഓഫ് സൈക്യാട്രി, അസോസിയേറ്റ് പ്രൊഫസർ ഓഫ് ന്യൂറോളജി,...

സാമൂഹ്യനീതി വകുപ്പില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് കരാര്‍ നിയമനം

സാമൂഹ്യനീതി വകുപ്പിന്റെ 'നേര്‍വഴി' പദ്ധതിയിലേയ്ക്ക് തിരുവനന്തപുരം ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റായി കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖം നടത്തുന്നു.  എം.എസ്.ഡബ്ല്യു വും രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമാണ്...

ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്

കണ്ണൂർ ഗവ.ആയുർവേദ കോളേജ് ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റിന്റെ ഒഴിവിലേക്ക് നവംബർ 28 ന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ സർക്കാർ അംഗീകരിച്ച ഫിസിയോ തെറാപ്പി കോഴ്‌സ് പാസായവരായിരിക്കണം....

ദുബായിലേക്ക് ഹോട്ടല്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് /ഡിപ്ലോമക്കാരെ ആവശ്യമുണ്ട്

കൊച്ചി: ദുബായിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായ യുവതീ യുവാക്കള്‍ക്ക് നിയമനത്തിനായി ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍...
Advertisement

Also Read

More Read

Advertisement