കോട്ടയം  ജില്ലാ നിര്‍മ്മതി കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സൈറ്റ് എഞ്ചിനീയര്‍മാരെ നിയമിക്കുന്നു. സിവില്‍ ഡിപ്ലോമ യോഗ്യതയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായം 40ല്‍ കവിയരുത്.

താത്പര്യമുളളവര്‍ പൂവന്‍തുരുത്തില്‍ പ്രവൃത്തിക്കുന്ന ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍  ഡിസംബര്‍ 6 രാവിലെ 11ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. ഫോണ്‍: 0481 2341543

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!