Home Tags ANNOUNCER

Tag: ANNOUNCER

ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടി തൊഴില്‍മേള

എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും തിരുവനന്തപുരം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 35 വയസിനുള്ളില്‍ പ്രായപരിധിയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കു...

ബദലീ വര്‍ക്കര്‍മാരുടെ ഒഴിവ്

മലപ്പുറം ജില്ലയില്‍ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബദലീ വര്‍ക്കര്‍മാരുടെ 50 താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി (അഞ്ച്), ഓപ്പണ്‍ (25), മുസ്ലീം (അഞ്ച്), എല്‍.സി/ഏഐ (രണ്ട്), ഒ.ബി.സി (നാല്), ഇ.ടി.ബി (നാല്),...

വിദ്യാസമുന്നതി – സ്‌കോളര്‍ഷിപ്പ്, കോച്ചിംഗ് അസിസ്റ്റന്റ് സ്‌കീമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളില്‍പ്പെടുന്നതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോര്‍ത്ഥികള്‍ക്കുമായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ (സുമന്നതി) നടപ്പിലാക്കി വരുന്ന വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ്, കോച്ചിംഗ് അസിസ്റ്റന്റ് സ്‌കിമുകളിലെ...

ചെന്നൈ മെയിൽ മോട്ടോർ സർവീസിൽ 11 ഒഴിവ്

തപാൽ വകുപ്പിന് കീഴിൽ ഉള്ള ചെന്നൈയിലെ മെയിൽ മോട്ടോർ സർവീസിൽ സ്‌കിൽഡ് ആർട്ടിസാൻസ് തസ്‌തികയിൽ 11 ഒഴിവുണ്ട് . M. V mechanic(skilled), copper and teen smith(skilled), m. V electrician(skilled),...

ആർ. ബി. ഐ യിൽ ഗവേഷകരാവാം

മുംബൈ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ സർവീസസ് ബോർഡിലേക്ക് ഗവേഷകരെ ക്ഷണിച്ചു. ഗ്രേഡ് B.യിൽ ph.d തസ്‌തികയിൽ 14ഒഴിവുകളുണ്ട് www.rbi.org.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്....

ചെന്നൈ കലാക്ഷേത്രയിൽ ഒഴിവുകൾ

കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള ചെന്നൈ കലാക്ഷേത്രയിൽ ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ(മാത്തമാറ്റിക്സ് ), സെക്കണ്ടറി ഗ്രേഡ് ടീച്ചർ, ലോവർ ഡിവിഷൻ ക്ലാർക്ക് എന്നീ തസ്‌തികകളിലേക് ആണ് ഒഴിവുള്ളത്. അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും www.kalakshethra.in എന്ന...

SEO അനലിസ്റ് തസ്തികയിലേക്ക് ഒഴിവ്

വെബ് ആൻഡ് ക്രാഫ്റ്റ്സ് ലേക്ക് SEO അനലിസ്റ്റുകളെ തേടുന്നു. ചുരുങ്ങിയത് ഒരു വര്ഷമെങ്കിലും പ്രവൃത്തി പരിചയം ഉള്ളവർക്ക്കാണ് അവസരം. കീവേഡ് സെർച്ച്, ഓൺവേർഡ് - ഓഫ് വേർഡ് ഒപ്റ്റിമൈസഷൻ  എന്നിവയിൽ നല്ല ധാരണ  വേണം. എച്.ടി.എം.ൽ,...

എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഒഴിവുകൾ

എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖസ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയും കണക്ക്, ഇംഗ്ലീഷ്, സയന്‍സ്, കമ്പ്യൂട്ടര്‍ (പ്ലസ് 2 കമ്പ്യൂട്ടര്‍ പരിജ്ഞാനം)വിഷയങ്ങളില്‍ അധ്യാപനത്തില്‍ താല്പര്യമുള്ള യുവതികളെയും വനിതകളെയും തിരഞ്ഞെടുക്കുന്നു. താല്‍പ്പര്യമുള്ളവര്‍ നവംബര്‍ 17ന് രാവിലെ...

പ്ലസ്ടു പൂർത്തിയായവർക്ക് സ്‌റ്റെനോഗ്രാഫർ തസ്‌തികയിലേക്ക് അപേക്ഷിക്കാം

കേന്ദ്ര സെർവീസിലെ വിവിധ വകുപ്പുകളിൽ സ്‌റ്റെനോഗ്രാഫർ  ഗ്രേഡ് സി , ഡി ഒഴിവുകളിലേക്കുള്ള പൊതുപരീക്ഷയ്ക്ക് സ്റ്റാഫ് സെക്ഷൻ കംമീഷൻ അപേക്ഷ ക്ഷണിച്ചു. 2019 ജനുവരി 1നകം പ്ലസ്ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം...

എംപ്ലോയബിലിറ്റി സെന്റര്‍ തൊഴില്‍ മേള 24ന്

സ്വകാര്യ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ ഉദ്യോഗാര്‍ഥികളിലേക്ക് എത്തിക്കുന്നതിനായി കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ ലക്ഷ്യ-2018 എന്ന പേരില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. നവംബര്‍ 24ന് കണ്ണൂര്‍ പള്ളിക്കുന്ന് കൃഷ്ണ...
Advertisement

Also Read

More Read

Advertisement