Tag: ANNOUNCER
പ്രോജക്ട് സ്റ്റാഫ്: ഒഴിവ്
ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് സ്റ്റാഫിന്റെ താത്കാലിക ഒഴിവുണ്ട്. എം.എസ്.സി എന്‍വയോണ്‍മെന്റല്‍ സയന്‍സ് അല്ലെങ്കില്‍ എം.ടെക് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് ആണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യതയോടൊപ്പം ജി.ഐ.എസ്, മാപ്പിംഗ് ആന്റ് മോഡലിംഗ്, അനാലിസിസ്,...
ദുബായിലേക്ക് ആവശ്യമുണ്ട്
ദുബായിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് വെയിറ്റര്‍മാരുടെ (സ്ത്രീ/പുരുഷന്‍) നിയമനത്തിന് ഒഡെപെക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ വിശദമായ ബയോഡാറാറ്റ, സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം www.odepc.kerala.gov.in എന്ന വെബ്‌സൈറ്റിലെ നോട്ടിഫിക്കേഷന്‍ പ്രകാരം 19ന് മുമ്പ്...
തൊഴിൽരഹിതർക്കായി സ്വയംതൊഴിൽ സഹായ പദ്ധതി
ആലപ്പുഴ തൊഴിൽരഹിതർക്കായി മൾട്ടിപർപ്പസ് സർവ്വീസ് സെന്റേഴ്‌സ്/ജോബ് ക്ലബുകൾ എന്ന പേരിൽ സ്വയംതൊഴിൽ സഹായ പദ്ധതി നടപ്പാക്കുന്നു. ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തവരും 21നും 45നും മധ്യേ പ്രായപരിധിയിൽപ്പെട്ടവരും ആയിരിക്കണം.വാർഷിക...
ഹയർ സെക്കന്ററി ക്രിസ്തുമസ് പരീക്ഷകൾ ഡിസംബർ 11 നു തുടങ്ങും.
സംസ്ഥാനത്തെ ഹയർ സെക്കന്ററി സ്കൂളുകളിലെ ക്രിസ്തുമസ് പരീക്ഷകൾ ഡിസംബർ 11 നു തുടങ്ങും. പ്ലസ്ഒൺ വിദ്യാർത്ഥികൾക്ക് രാവിലെ 9.30 നു ആണ് പരീക്ഷ തുടങ്ങുന്നത് പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഉച്ചക്ക് 1.30 നും....
കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ കംപ്യൂട്ടര്‍ കോഴ്‌സുകള്‍
അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആറ് മാസം), വേഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി (മൂന്ന് മാസം), ഡിറ്റിപി, വെബ് ഡിസൈന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍...
ലൈബ്രേറിയന്‍ : താല്‍ക്കാലിക നിയമനം
കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് 12000 രൂപ പ്രതിമാസ നിരക്കില്‍ താല്‍ക്കാലികമായി രണ്ട് ലൈബ്രറി ഇന്റേണുകളെ നിയമിക്കുന്നതിന് നവംബര്‍ 16ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. റഗുലര്‍ പഠനത്തിലൂടെ...
കുടുംബശ്രീയില്‍ ജേര്‍ണലിസ്റ്റ് ഇന്റേണ്‍ഷിപ്പ് ഒഴിവ്
കുടുംബശ്രീ ഇടുക്കി ജില്ലാമിഷന് കീഴില്‍ 2019 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ ആറ് മാസത്തേക്ക് ജേര്‍ണലിസ്റ്റ് ഇന്റേണ്‍ ആയി പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത സംസ്ഥാന സര്‍ക്കാരിന്റെ...
അസാപില്‍ തൊഴിലവസരം
പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത സംരംഭമായ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമില്‍ (അസാപ്) പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയില്‍ എം.ബി.എ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. 2016നു...
ലാബ് ടെക്‌നീഷ്യന്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ
നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ഒഴിവുള്ള ഒരു ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേയ്ക്ക് താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 22 രാവിലെ 10.30 ന് ജില്ലാ ഹോമിയോ മെഡിക്കല്‍...
ക്ലാര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ ക്ലാര്‍ക്ക് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഡി.സി.എയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്,...



















