Tag: ANNOUNCER
കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയിൽ ഒഴിവുകൾ
കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയിൽ വിവിധ തസ്റ്റികകളിലേക്ക് അപേക്ഷ ക്ഷണിച്ചു . താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ 15.11.2018 വൈകുന്നേരം 5 മണിക്ക് മുൻപ് രജിസ്റ്റർ ചയ്യണ്ടതാണ്. അപ്ലിക്കേഷൻ ഫോമും കൂടുതൽ വിവരങ്ങളും www.ksacs.kerala.gov.in എന്ന...
കെ-മാറ്റ് പരീക്ഷയ്ക്ക് ജനുവരി 31 വരെ അപേക്ഷിക്കാം
കേരളത്തിലെ സര്‍വകലാശാലകളിലേക്കും കോളേജുകളിലേക്കും എം.ബി.എ പ്രവേശനത്തിന് അര്‍ഹത നേടുന്നതിനുള്ള പ്രവേശന പരീക്ഷയായ കെ മാറ്റ് കേരള 2019 ഫെബ്രുവരി 17ന് നടത്തും. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്) യുടെ...
കേരള മഹിള സമഖ്യ സൊസൈറ്റി വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തും
കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലയിലെ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിലേക്ക് സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍, സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം), സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന്...
മത്സരപരീക്ഷകൾക്കുവേണ്ടിയുള്ള സൗജന്യ പരിശീലനം
പട്ടികജാതി വികസനവകുപ്പിനു കീഴില്‍ തിരുവനന്തപുരം മണ്ണന്തലയിലെ ഗവ. പ്രീ- എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ പി.എസ്.സി, എസ്.എസ്.സി എന്നിവ നടത്തുന്ന മത്സരപരീക്ഷകള്‍ക്കുവേണ്ടി ആറു മാസം ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്...
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിൽ ഒഴിവുകൾ
ബംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗ്രൂപ്പ് A തസ്തികയിൽ മെഡിക്കൽ സൂപ്രണ്ടന്റ് - 01, ഫിസിസ്റ്റ് ഫോർ സ്ലൈക്ലോട്രോൺ -...
ആസ്പയര്‍ സ്കോളർഷിപ്പ് അവസാന തീയതി നീട്ടി
ആസ്പയര്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് നവംബര്‍ 17 വരെ അപേക്ഷിക്കാം. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലോ/ യൂണിവേഴ്‌സിറ്റി പഠന വിഭാഗങ്ങളിലോ, എയ്ഡഡ്...
എക്സിമിൽ 20 ട്രെയിനീ
എക്സിം (എക്സ്പോർട് ‐ഇംപോർട്) ബാങ്കിൽ മാനേജ്മെന്റ് ട്രെയിനീ തസ്തികയിൽ 20 ഒഴിവുകളുണ്ട്. ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സി. എ. ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും കുറഞ്ഞത് 50 ശതമാനം മാർക്ക് ഉള്ളവർക്കാണ്...
ഇൻറലിജൻസ് ബ്യുറോയിൽ 1054 സെക്യൂരിറ്റി അസിസ്റ്റന്റ്
ഇൻറലിജൻസ് ബ്യുറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് (എക്സിക്യുട്ടീവ്) തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരത്ത് 49 ഒഴിവുകളുണ്ട്.ജനറൽ സെൻട്രൽ സർവീസിൽ ഗ്രൂപ് സി നോൺ ഗസറ്റഡ് തസ്തികയാണിത്.
എസ്.എസ്.എൽ.സി./ തത്തുല്യം, ഒഴിവുള്ള ബ്യൂറോകളിലെ പ്രാദേശിക ഭാഷ...
ഡീസൽ ലോക്കോമോട്ടീവ് വർക്സിൽ 374 അപ്രന്റിസ്
ഉത്തർപ്രദേശിലെ വാരാണസി ഡീസൽ ലോക്കോമോട്ടീവ് വർക്സിൽ അപ്രന്റിസ് 374 ഒഴിവുണ്ട്. ഐ. ടി. ഐ. ക്കാർക്കും ഐ. ടി. ഐ. ഇല്ലാത്തവർക്കും അപേക്ഷിക്കാം.
ഫിറ്റർ, കാർപന്റർ, പെയിന്റർ, മെഷീനിസ്റ്റ്, വെൽഡർ (ജി&ഇ), ഇലക്ട്രീഷ്യൻ വിഭാഗങ്ങളിലാണ്...
വയനാട്ടിൽ പാരാ ലീഗൽ വോളണ്ടിയർമാർ
വയനാട്ടിലെ വൈത്തിരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിലേക്ക് പാരാ ലീഗൽ വോളണ്ടിയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.താലൂക്കിലെ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം.അപേക്ഷാഫോറം കൽപ്പറ്റ ജില്ലാ കോടതിയിലെ താലൂക്ക് ലീഗൽ സർവീസസ് ഓഫീസിൽനിന്ന് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന...



















