Tag: ANNOUNCER
ബംഗളുരു ഐ.എസ്.ആർ.ഒയിൽ ടെക്നിഷ്യൻ
ബംഗളുരുവിലെ ഐ.എസ്.ആർ.ഒ. ആസ്ഥാനത്ത് ടെക്നീഷ്യൻ-ബി (ഇലക്ട്രിക്കൽ) തസ്തികയിൽ ഒരൊഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഒ.ബി.സി. ബാക്ക് ലോഗ് ഒഴിവാണ്. എസ്.എസ്.എൽ.സി. വിജയം, ഇലക്ട്രിക്കൽ എൻജിനീയറിങ്ങുമായി ബന്ധപ്പെട്ട ട്രേഡിൽ കുറഞ്ഞത് 2 വർഷത്തെ ഐ.ടി.ഐ./ എൻ.ടി.സി./...
ഇന്ത്യൻ ആർമിയിൽ മതാധ്യാപകർ
ഇന്ത്യൻ ആർമിയിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസറാകാൻ (മതാധ്യാപകർ) അവസരം. പുരുഷൻമാർക്കാണ് അവസരം ലഭിക്കുക. ആർ.ആർ.ടി. 87, 88 കോഴ്‌സുകളിലാണ് ഒഴിവുകൾ.
പണ്ഡിറ്റ്- 78, ഗ്രന്ഥി- 6, പാതിരി- 2, പണ്ഡിറ്റ് (ഗൂർഖ)- 3, മൗലവി(ഷിയ)-...
കുസാറ്റിൽ അസിസ്റ്റന്റ് മേട്രൺ
കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ അസിസ്റ്റന്റ് മേട്രൺ തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യൂണിവേഴ്‌സിറ്റിയുടെ ലേഡീസ് ഹോസ്റ്റലിലാണ് ഒഴിവ്. ബിരുദമാണ് യോഗ്യത. 23310 രൂപയാണ് ശമ്പളം. www.cusat.ac.in എന്ന...
ഇന്ത്യൻ സാൾട്ട്സിൽ 11 ഒഴിവുകൾ
ജയ്‌പൂരിലെ ഹിന്ദുസ്ഥാൻ സാൾട്സ്/ സംഭാർ സാൾട്ട്സിൽ വിവിധ തസ്തികകളിലായി 11 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജനറൽ മാനേജർ (മാർക്കറ്റിങ്/ കൊമേഴ്ഷ്യൽ)-1,എ. ജി.എം. (മൈൻസ്)-1, സീനിയർ മാനേജർ (സിവിൽ)-1, മൈൻസ് മേറ്റ് -1, ബ്ലാസ്റ്റർ-2,...
കുസാറ്റിൽ ടെക്നിഷ്യൻ
കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ടെക്നിഷ്യൻ തസ്‌തിയിലെ ഒരൊഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബയോടെക്‌നോളജി വകുപ്പിലാണ് ഒഴിവ്.
കരാർ നിയമനമാണ്. ലൈഫ് സയൻസിൽ ബി.എസ്.സിയുള്ളവർക്ക് അപേക്ഷിക്കാം. 27,825 രൂപയാണ് ശമ്പളം.
www.cusat.ac.in എന്ന വെബ്‌സൈറ്റിൽ...
മുംബൈ നേവൽ ഡോക്ക് യാർഡിൽ 118 അപ്രന്റീസ്
മുംബൈ നേവൽ ഡോക്ക് യാർഡിൽ അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് പരിശീലനം.
ജി.ടി. ഫിറ്റർ - 1, കംപ്യൂട്ടർ ഫിറ്റർ - 2, ബോയിലർ മേക്കർ - 2, വെപ്പൺ ഫിറ്റർ...
വേഡ്പ്രസ്സ് ഡെവലപ്പർക്ക് അവസരം
വെബ് ആൻഡ് ക്രാഫ്റ്റ്‌സിൽ വേഡ്പ്രസ്സ് ഡെവലപ്പര്മാരെ തേടുന്നു. ചുരുങ്ങിയത് ഒരു വര്ഷം പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
വൂ കൊമേഴ്‌സ്, പ്ലഗ് ഇൻ ഇൻറ്റഗ്രെഷൻ, കസ്റ്റമൈസേഷൻ, എച്ച്.ടി.എം.എൽ. കൺവെർഷൻ എന്നിവയിൽ നല്ല ധാരണയുള്ളവരായിരിക്കണം. എച്ച്.ടി.എം.എൽ 5,...
പട്ന ഐ.ഐ.ടിയിൽ അവസരം
പട്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അഡ്മിനിസ്ട്രേറ്റീവ് ആൻഡ് സർവീസ് കെഡറിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡെപ്യൂട്ടി രജിസ്ട്രാർ - 2, ട്രെയിനിങ് ആൻഡ് പ്ലേസ്മെന്റ് ഓഫീസർ - 1, മെഡിക്കൽ ഓഫീസർ...
ഐ ക്ലൗഡ് 9ൽ ലാറവൽ ഡെവലപ്പർ
ഐ ക്ലൗഡ് 9 ഡിജിറ്റൽ ലിമിറ്റഡിൽ പി.എച്ച്.പി, ലാറവൽ ഡെവലപർമാരെ ആവശ്യമുണ്ട്. എച്ച്.ടി.എം.എൽ., സി.എസ്.എസ്., ജാവാസ്ക്രിപ്റ്റ് എന്നിവയിൽ ആപ്പ്ളിക്കേഷനുകൾ തയ്യാറാക്കാൻ കഴിവുണ്ടാകണം.
കോർ പി.എച്ച്.പി., ഫ്രെയിം വർക്കുകളായ ലാറവൽ, വൈ.ഐ.ഐ. എന്നിവയും നന്നായി അറിഞ്ഞിരിക്കണം....
ആറ്റമിക് എനർജി റഗുലേറ്ററി ബോർഡിൽ 20 ഒഴിവുകൾ
ആറ്റമിക് എനർജി റഗുലേറ്ററി ബോർഡിൽ സയന്റിഫിക് ഓഫീസർ / ടെക്നിക്കൽ ഓഫീസർ (ഗ്രേഡ് ജി /എഫ് / ഇ / ഡി / സി) തസ്തികയിൽ 20 ഒഴിവുകളുണ്ട്. 12 തസ്തികകൾ എൻജിനീയറിങ്...