Home Tags BROADCAST

Tag: BROADCAST

KAS നിയമനം: പി എസ് സി യിൽ പ്രത്യേക സംവിധാനം.

കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേക്കുള്ള നിയമന നടപടികൾക്കായി PSC മുന്നൊരുക്കം ആരംഭിച്ചു. റിക്രൂട്ട്മെൻറിനുള്ള ഭേദഗതി ചട്ടങ്ങൾ മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. സെപഷ്യൽ റൂൾസ് സംബന്ധിച്ച സർക്കാർ വിജ്ഞാപനം ഉടൻ ഉണ്ടാകും. ഒഴിവുകൾ സർക്കാർ റിപ്പോർട്ട്...

കരിയർ പടുത്തുയർത്താൻ NowNext ന്റെ സ്കിൽ എൻഹാൻസ്മെൻറ് പ്രോഗ്രാം

കേരളത്തിൽ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരും പഠിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരും ഇത് രണ്ടിൽ പെടാത്തവരും ഒരേപോലെ ചിന്തിച്ചുകൊണ്ടിരിക്കുന്നത് ഓൺലൈനിൽ നിന്ന് വരുമാനം ഉണ്ടാക്കാനുള്ള വഴികളാണ്. അതിനുപുറകേ പോയി കൂടുതൽപേരും ചെന്നെത്തുന്നത് ഇന്റർനെറ്റ് എന്ന വിചിത്രലോകത്തിലെ ചതിക്കുഴികളിലാണ്.  അവർക്കുമുന്നിൽ പലതരം...

സ്കൂളുകളിൽ ഇനി മുതൽ റാങ്കിങ് ഇല്ല; വിദ്യാഭ്യാസം മത്സരമല്ലെന്ന് സിംഗപ്പൂർ

സാമ്പത്തിക പുരോഗതിക്കും സാമൂഹിക സുരക്ഷക്കും പേരുകേട്ട രാജ്യമാണ് സിംഗപ്പൂർ. കേരളത്തിലെ തന്നെ ഏറ്റവും ചെറിയ ജില്ലയായ ആലപ്പുഴയുടെ പകുതി പോലും വലിപ്പമില്ലാത്ത ഈ "കുഞ്ഞു" രാജ്യം പക്ഷെ, ഒട്ടുമിക്ക കാര്യങ്ങളിലും ലോകത്ത്‌ തന്നെ...

സുരക്ഷിത ഭാവി തിരഞ്ഞെടുക്കാന്‍ എഡ്യു നെക്‌സ്റ്റ് വിദ്യാഭ്യാസ മേള

പ്ലസ് ടു, ഡിഗ്രി പഠനത്തിനുശേഷം വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത ഭാവി ഉറപ്പാക്കുന്ന കോഴ്‌സുകള്‍, അവ പ്രദാനം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന് അടുത്തറിയാന്‍ ഇതാ ഒരു സുവര്‍ണാവസരം. കേരളത്തിലെ പ്രമുഖ ബിസിനസ് മാസികയായ എന്റെ സംരംഭവും എന്റെ...

കേരള ഗവണ്മെന്റും സ്റ്റാർട്ടപ്പ് മിഷനും പ്രോഡക്റ്റ് സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ടോ?

കേരള ഗവണ്മെന്റും സ്റ്റാർട്ടപ്പ് മിഷനും പ്രോഡക്റ്റ് സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ടോ? എന്ന വിഷയത്തിൽ കേരളാ സ്റ്റാർട്ടപ്പ് മിഷന്റെ സിഇഒ ഡോ: സജി ഗോപിനാഥ് മറുപടി പറയുകയാണ്. കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രോഡക്റ്റ്...

കേന്ദ്രഗവണ്മെന്റിന്റെ ഉദ്യം സമാഗം കോൺക്ലേവ് തിരുവനന്തപുരത്തു വെച്ച്

കേരള സ്റ്റാർട്ടപ്പ് മിഷൻ, Department of Industries & Commerce എന്നിവരുടെ സഹകരണത്തോടെ കേന്ദ്രഗവൺമെന്റിന്റെ MSME - Development Institute നടത്തുന്ന “ഉദ്യം സമാഗം- UDYAM SAMAAGAM” മാർച്ച് 19 , 20...

സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിനെ വരവേൽക്കാൻ ജയ് ഭാരത് കോളേജ് തയ്യാറായി

ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ ഇന്നോവേഷൻ മോഡൽ ആയ സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിനെ വരവേൽക്കാനായി ജയ് ഭാരത് കോളേജ് തയാറായി. അതിനോടനുബന്ധിച്ചുള്ള സ്മാർട്ട് ലാബുകളുടെ ഉത്‌ഘാടനവും അതിന്റെ പ്രവർത്തനങ്ങളും ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ഏറ്റവും...

കേരളത്തിലെ നിക്ഷേപകസാധ്യതകൾക്ക് മാറ്റുകൂട്ടിക്കൊണ്ട് സീഡിംഗ് കേരള 2019

കേരള സ്റ്റാർട്ടപ്പ് മിഷനും LetsVenture ഉം സംയുക്തമായി സംഘടിപ്പിച്ച സീഡിംഗ് കേരളയുടെ നാലാമത് എഡിഷൻ ഇന്നലെ കൊച്ചി മാരിയറ്റ് ഹോട്ടലിൽ വെച്ച് നടന്നു. കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് മാറ്റുകൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് കേരള...

തൊഴിലന്വേഷകർക്ക് സുവർണാവസരവുമായി കരിയർ എക്സ്പോ 2019

തൊഴിലന്വേഷിക്കുന്ന മിടുക്കർക്ക് മികച്ചരീതിയിലുള്ള തൊഴിൽ സാധ്യതകളുമായി കരിയർ എക്സ്പോ 2019. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, കേരള സംസ്ഥാന യുവജന കമ്മീഷൻ, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നിവർ സംയുക്തമായി...

ITI, KGCE, Diploma ക്കാർക്ക് ജപ്പാനിൽ ശമ്പളത്തോടെ ഇന്റേൺഷിപ്

ITI, KGCE/ Diploma ക്കാർക്ക് ജപ്പാനിൽ ശമ്പളത്തോടെ ഇന്റേൺഷിപ് അവസരം. 18 നും 30 നും ഇടയിൽ പ്രായമുള്ള ഡിപ്ലോമക്കാർക്കും, ഐടിഐക്കാർക്കും KGCE ക്കാർക്കും മികച്ച ശമ്പളത്തോടെ ജപ്പാനിൽ പോയി ഇന്റേൺഷിപ് ചെയ്യാനുള്ള...
Advertisement

Also Read

More Read

Advertisement