Tag: CAREER
രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിൽ 10 ഒഴിവ്
തിരുവനന്തപുരത്തെ രാജീവ്ഗാന്ധി ബയോടെക്നോളജി സെൻററിൽ വിവിധ തസ്തികകളിലായി 10 ഒഴിവ്. ഇ-മെയിൽ വഴിയോ തപാൽ വഴിയോ അപേക്ഷിക്കണം. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്ര മത്തിൽ.
മാനേജർ (വെറ്ററിനറി സർവീസസ്)-2: ബി.വി.എസ്.സി.യും...
നാഷണൽ ഹെൽത്ത് മിഷനിൽ അവസരം
നാഷണൽ ഹെൽത്ത് മിഷനിൽ ആറ് ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം. സീനിയർ കൺസൾട്ടൻറ് യോഗ്യത: സി.എ.ഐ.സി.ഡബ്ല്യു.എ.യും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.ബി.എ. (ഫിനാൻസ്)യും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 40 വയസ്സ്. ശമ്പളം 35000...
അബുദാബിയിൽ ഇൻഡസ്ട്രിയൽ നഴ്സ് ഒഴിവ്
സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപക് മുഖേന അബുദാബിയിലെ പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പിലേക്ക് പുരുഷ നഴ്സുമാരെ തിരഞ്ഞെടുക്കുന്നു. രണ്ടുവർഷ കരാർ നിയമനമായിരിക്കും. യോഗ്യത: ബി.എസ്സി/ പി.ബി.ബി.എസ്സി. എം.എ നഴ്സിങ്ങും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും....
ദ്രുപാൽ ഡെവലപ്പർ ഒഴിവ്
ടൈംസ് വേൾഡ് മീഡിയ ആൻഡ് ടെക്നോളജി സൊലൂഷൻസിൽ ദ്രുപാൽ ഡെവലപ്പർമാരെ തേടുന്നു. ദ്രുപാൽ കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റത്തിൽ ഏഴു വർഷത്തിലധികം പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ദ്രുപാൽ ഉപയോഗിച്ച് പരിചയം വേണം. ജിറ്റ് സോഴ്സ് കൺട്രോൾ, പി.എ...
സീനിയർ സോഫ്റ്റ്വേർ എൻജിനീയർ ഒഴിവ്
പിറ്റ് സൊലൂഷൻസ് ലിമിറ്റഡിൽ ഡോട്ട് നെറ്റ് ഡെവലപ്പർമാരെ ആവശ്യമുണ്ട്. മൂന്നുവർഷത്തിലധികം പ്രവൃത്തിപരിചയമുള്ള വർക്കാണ് അവസരം. യോഗ്യത: ബി.ഇ./ബി.ടെക്., എം.എസ്സി./ എം.സി.എ., പി. ജി.ഡി.സി.എ. അല്ലെങ്കിൽ തത്തുല്യമായ ബിരുദം. പ്രോഗ്രാമിങ്ങിൽ നല്ല കഴിവുള്ളവരായിരിക്കണം. കോഡിങ്...
സോഫ്റ്റ്വേർ ഡെവലപ്പർ ഒഴിവ്
ശ്രേയസ് ഐ.ടി. സൊലൂഷൻ സിൽ സോഫ്റ്റ്വേർ ഡെവല പർമാരെ ആവശ്യമുണ്ട്. അങ്കമാ ലിയിലെ ഡെവലപ്മെന്റ് സെന്ററിലേക്കാണ് നിയമനം. മാഗ്നെറ്റോ ഡെവലപ്പർ, 3 പാൽ ഡെവലപ്പർ, വേഡ് പ്രസ് ഡെവലപ്പർ, ഓപൺ കാർട്ട് ഡെവലപ്പർ,...
ഡിജാംഗോ ഇന്റേൺ ഒഴിവ്
ഹാഷ്ടാഗ് സിസ്റ്റംസ് ഇന്ത്യയിൽ പൈത്തൺ ഡിജാംഗോ ഇന്റേൺകൾക്ക് അവസരം. തുടക്കക്കാർകായി മൂന്ന് മാസത്തേക്കാണ് ഇൻറൺഷിപ്പ്. നല്ല ആശയ വിനിമയശേഷി ഉണ്ടായിരിക്കണം. ശമ്പളം ഉണ്ടാകില്ല. ഇമെയിൽ : [email protected]
ഹാഷ് ടാഗ് സിസ്റ്റംസ്, റൂം നമ്പർ...
റിയാക്ട് നേറ്റീവ് ഡെവലപ്പർ ഒഴിവ്
ഐ ലീഫ് സൊലൂഷൻസിൽ റിയാക്ട് നേറ്റീവ് ഡെവലപ്പർമാരെ ആവശ്യമുണ്ട്. കോഡിങ്ങിൽ നല്ല ധാരണയുള്ളവരായിരിക്കണം. രണ്ടുമുതൽ മൂന്നു വർഷം പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. റിയാക്ട് നേറ്റിവ്, എ.പി.ഐ. എന്നിവ അറിഞ്ഞി രിക്കണം. ആൻഡ്രോയിഡ്, ഐ.ഒ.എസ്. പ്ലാറ്റ്ഫോമുകളെ...
ഇൻസ്ട്രക്ടർ ഒഴിവ്
തുഞ്ചത്ത് എഴുത്തച്ഛൻ മലയാളസർവകലാശാല മാധ്യമ പഠനം മീഡിയ ലാബ് ഇൻസ്ട്രക്ടർ -കം-ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനം. യോഗ്യത: ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ചലച്ചിത്രപഠനം എന്നിവയിൽ...
സ്കിൽഡ് അസിസ്റ്റന്റ് ഒഴിവ്
ഇടുക്കിയിലെ പാമ്പാടുംപാറയിലുള്ള ഏലം ഗവേഷണ കേന്ദ്രത്തിൽ സ്കിൽഡ് അസിസ്റ്റന്റ് ഒരു ഒഴിവ്. തത്സമയ അഭിമുഖത്തിലൂടെ യാണ് തിരഞ്ഞെടുപ്പ്. താത്കാലിക നിയമനമാണ്. യോഗ്യത: അഗ്രി കൾച്ചർ/ഹോർട്ടികൾച്ചർ ബി.എസ്സി. വിശദവിവരങ്ങൾക്കായി www.kau.in എന്ന വെബ്സൈറ്റ് കാണുക.















