തുഞ്ചത്ത് എഴുത്തച്ഛൻ മലയാളസർവകലാശാല മാധ്യമ പഠനം മീഡിയ ലാബ് ഇൻസ്ട്രക്ടർ -കം-ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനം. യോഗ്യത: ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ചലച്ചിത്രപഠനം എന്നിവയിൽ അംഗീകൃത സർവകലാശാലാ ബിരുദം. പാഠ്യപദ്ധതിയിലുള്ള പ്രായോഗിക പരിശീലനവും ഉന്നതവിദ്യാഭ്യാസസ്ഥാപനത്തിലെ രണ്ടുവർഷത്തിൽ കുറയാത്ത അധ്യാപന പരിചയം അഭിലഷണീയം. പ്രായപരിധി: 35 വയസ്സ്. വിശദവിവരങ്ങൾക്കായി www.malayalamuniversity.edu.in എന്ന വെബ്സൈറ്റ് കാണുക.

LEAVE A REPLY

Please enter your comment!
Please enter your name here