നാഷണൽ ഹെൽത്ത് മിഷനിൽ ആറ് ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം. സീനിയർ കൺസൾട്ടൻറ് യോഗ്യത: സി.എ.ഐ.സി.ഡബ്ല്യു.എ.യും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.ബി.എ. (ഫിനാൻസ്)യും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 40 വയസ്സ്. ശമ്പളം 35000 രൂപ. അസിസ്റ്റൻറ് പ്രോഗ്രാമർ (ഐ.ടി.)-5
യോഗ്യത: എം.സി.എ./ബി. ടെക് കംപ്യൂട്ടർ സയൻസ്, രണ്ടുവർഷത്തെ പ്രവൃത്തിപ രിചയം. പ്രായപരിധി: 40 വയ സസ്. ശമ്പളം: 25000 രൂപ.
വിശദവിവരങ്ങൾ www.arogyakeralam.gov.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷാ ഫീസ് 250 രൂപ. അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here