Home Tags COURSE

Tag: COURSE

തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല പ്രവേശന പരീക്ഷ ഓഗസ്റ്റ് 10ന്

തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല 2021-22 അദ്ധ്യയന വര്‍ഷത്തെ ബിരുദാന്തര-ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ 2021 ഓഗസ്റ്റ് 10ന് നടക്കും. രാവിലെ 10 മുതല്‍ 12 വരെയാണ് പരീക്ഷ നടക്കുക. തിരുവനന്തപുരം (കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍, വഴുതക്കാട്),...

ഓഫ് സെറ്റ് പ്രിന്റിങ്ങ് ടെക്‌നോളജി കോഴ്‌സ് പഠിക്കാം

സാങ്കേതിക വിദ്യഭ്യാസ മേഖല വളരെ ശക്തിപ്പെടുന്ന ഒരു കാലത്ത് ഓഫ്‌സെറ്റ് പ്രിന്റിങ്ങ് ടെക്‌നോളജി എന്നത് വളരെ പ്രധാനപ്പെട്ട ഒരു കോഴ്‌സാണ്. സാങ്കേതിക വിദ്യഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ്ങ്...

CAT 2021: ക്യാറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 4 മുതല്‍

കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന്റെ (CAT 2021) തീയതി പ്രഖ്യാപിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്. കംപ്യൂട്ടര്‍ അധിഷ്ഠിത ക്യാറ്റ് പരീക്ഷ നവംബര്‍ 28-ന് നടക്കുമെന്ന് ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിപ്പ് വന്നു. മൂന്ന് സെഷനുകളിലായാണ്...

പി.എസ്.സി അംഗീകരിച്ച ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം; ഇപ്പോൾ അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കട്ടപ്പനയില്‍ കേരള ഹൗസിങ് ബോര്‍ഡ് ബില്‍ഡിംഗ്ല്‍ പ്രവര്‍ത്തിക്കുന്ന, കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (പി....

നീറ്റ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു; ഇന്നു മുതല്‍ അപേക്ഷിക്കാം

മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 12 ന് നടത്തുമെന്നാണ് ഔദ്യോഗിക അറിയിപ്പ് വന്നിരിക്കുന്നത്. ഇന്നു വൈകുന്നേരം 5 മണി മുതല്‍ അപേക്ഷിച്ചു തുടങ്ങാം. പരീക്ഷയെഴുതാന്‍ ഉദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ...

‘അവോധ’ യിലൂടെ മാതൃഭാഷയില്‍ ന്യൂജെന്‍ കോഴ്‌സുകള്‍

പ്രതിസന്ധിയുടെ കോവിഡ് കാലത്തിലൂടെ കടന്ന് പോകുമ്പോള്‍ പല കാരണങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും. അതില്‍ തൊഴില്‍ നഷ്ട്ം കൊണ്ട് പ്രയാസപ്പെടുന്നവരുടെ അവസ്ഥ ചെറുതല്ലാത്തതുമാണ്. കോവിഡ് മഹാമാരി അത്രമാത്രം മനുഷ്യ ജീവിതങ്ങളെ  പ്രതികൂലമായി തന്നെ...

ഐ.സി.എസ്.ഇ, ഐ.എസ്.സി ഫലം പരിശോധിക്കാം

ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് ഫലം കൗൺസിൽ ഓഫ് ഇന്ത്യൻ സ്കൂർ സർട്ടിഫിക്കറ്റ് എക്സാമിനേഷന്റെ (സി.ഐ.എസ്.സി.ഇ) വെബ്സൈറ്റിൽ പരിശോധിക്കാം. ഔദ്യോഗിക വെബ്സൈറ്റുകളായ cisce.org ലും results.cisce.org ഫലം പരിശോധിക്കാം. വിദ്യാർത്ഥികൾക്ക് എസ്.എം.എസ് ആയും ഫലം ലഭ്യമാകും. ഈ...

അസാപ്പില്‍ ഡിജിറ്റല്‍ കോഴ്‌സുകള്‍ പഠിക്കാം

ഡിജിറ്റല്‍ മേഖലയുടെ സാധ്യതകള്‍ ഏറ്റവും കൂടുതല്‍ വര്‍ധിച്ച ഒരു സമയമാണ് ഈ കോവിഡ് കാലം എന്നത്. അത് കൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട പല പഠനങ്ങളുടെയും സാധ്യതയും വര്‍ധിച്ചിരിക്കുന്നു. ആഗോളതലത്തില്‍ മികച്ച തൊഴില്‍...

ഓണ്‍ലൈന്‍ വിദ്യഭ്യാസ നയം

മാറി കൊണ്ടിരിക്കുന്ന വിദ്യഭ്യാസ രീതികളില്‍ ഓണ്‍ലൈനില്‍ എത്തി നില്‍ക്കുന്ന വിദ്യഭ്യസ നയങ്ങളാണ് ഇന്നിന് പ്രസക്തമായി നിലനില്‍ക്കുന്നത്. ഇന്റര്‍നെറ്റിന്റെ സാധ്യത അത്രമാത്രം ഉപയോഗിക്കുന്ന തരത്തിലേക്ക് ഈ കോവിഡ് കാലം എത്തി നില്‍ക്കുന്നു എന്നത് പറയാതെ...

ആകാശ യാത്രയുടെ കാവല്‍ക്കാരവാന്‍

ഇന്ന് യുവാക്കളായ ഒരുപാട് പേര്‍ എയര്‍ ഹോസ്റ്റസ് പഠിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ്. ആധുനിക കാലത്ത് നിരവധി സാധ്യതകളുള്ളതും വളരെ എളുപ്പത്തില്‍ പഠിക്കാവുന്നതുമായ കോഴ്‌സാണിത്. ആകാശ യാത്രകളില്‍, അല്ലെങ്കില്‍ വിമാനത്തിനകത്ത് നമ്മുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും സുരക്ഷിതമായ യാത്രക്ക്...
Advertisement

Also Read

More Read

Advertisement