Tag: JOB VACANCY
പുതുച്ചേരി എൻഐടിയിൽ അവസരം
പുതുച്ചേരിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അധ്യാപേകതര തസ്തികകളിലെ 24 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ് ലൈബ്രേറിയൻ, ടെക്നിക്കൽ അസിസ്റ്റൻറ് (മെക്കാനിക്കൽ, ഇ ഇ ഇ, ഇ സി ഇ, സിവിൽ), ടെക്നിക്കൽ...
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്ക്യാട്രിയിൽ 101 ഒഴിവ്
കേന്ദ്ര ഗവൺമെൻറിന് കീഴിൽ ജാർഖണ്ഡിലെ റാഞ്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്ക്യാട്രിയിൽ വിവിധ തസ്തികകളിലായി 101 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാർപെൻഡർ, കുക്ക്, സ്റ്റാഫ് കാർഡ്രൈവർ, വീവർ, മൾട്ടി ടാസ്കിങ്...
റിസർവ് ബാങ്ക് നോട്ട് മുദ്രണിൽ 9 അസിസ്റ്റൻറ് മാനേജർ.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്റൺ പ്രൈവറ്റ് ലിമിറ്റഡ് അസിസ്റ്റൻറ് മാനേജർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ആകെ 9 ഒഴിവുകളാണുള്ളത്.
കർണാടകയിലെ മൈസൂർ, പശ്ചിമബംഗാളിലെ സാൽബോനി ...
കർണാടക ബാങ്കിൽ ഓഫീസർ
കർണാടക ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ നിയമത്തിലോ അഗ്രിക്കൾച്ചറൽ സയൻസിലോ നേടിയ ബിരുദം. 2018 ഡിസംബർ ഒന്നിനകം യോഗ്യത നേടിയവർ ആയിരിക്കണം അപേക്ഷകർ.
പരീക്ഷഫലം...
കായികതാരങ്ങൾക്ക് കെഎസ്ഇബിയിൽ അവസരം
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ കായിക താരങ്ങൾക്ക് നീക്കിവെച്ച 8 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ബാസ്ക്കറ്റ് ബോൾ (പുരുഷൻ) 2, വോളിബോൾ (വനിത) 1, ബാസ്കറ്റ്ബോൾ (വനിത) 1, ഫുട്ബോൾ (പുരുഷൻ) 3, ബാഡ്മിൻറൺ-ഷട്ടിൽ...
ആകാശവാണി വാർത്താ വിഭാഗത്തിൽ അവസരം
ആകാശവാണി കോഴിക്കോട് പ്രാദേശിക വാർത്താ വിഭാഗത്തിൽ കാഷ്വൽ ന്യൂസ് എഡിറ്റർ/ റിപ്പോർട്ട്, കാഷ്വൽ റീഡർ കം ട്രാൻസലേറ്റർ എന്നിവരുടെ താൽക്കാലിക പാനൽ തയ്യാറാക്കുന്നു. എഴുത്ത് പരീക്ഷ, ശബ്ദപരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്....
ടെക്നോവെയർ സോഫറ്റ്വെയർ സൊല്യൂഷൻസ് ആൻഡ്രോയ്ഡ് ഡവലപ്പർമാരെ തേടുന്നു
ടെക്നോവെയർ സോഫറ്റ്വെയർ സൊല്യൂഷൻസ് ആൻഡ്രോയ്ഡ് ഡവലപ്പർമാരെ തേടുന്നു. ഒരു വർഷം മുതൽ രണ്ടു വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ആധുനിക ആപ്ലിക്കേഷനുകൾ തയ്യാറാക്കാൻ കഴിയുന്നവർ ആയിരിക്കണം. ഇമെയിൽ: [email protected]....
ബിസിനസ് ഡിഎൻഎ ലിമിറ്റഡിൽ ഡാറ്റ സയൻ്റിസ്റ്റ്
ബിസിനസ് ഡിഎൻഎ ലിമിറ്റഡിൽ മൂന്നുവർഷത്തിലധികം പ്രവർത്തിപരിചയമുള്ളവരിൽ നിന്നും ഡാറ്റ അനലിസ്റ്റുകളെ തേടുന്നു. അബുദാബിയിൽ ആയിരിക്കും നിയമനം.
സ്റ്റാറ്റിസ്റ്റിക്സ്, ഓപ്പറേഷൻസ് റിസർച്ച്, ബയോഇൻഫർമാറ്റിക്സ്, ഇക്കണോമിക്സ്, കമ്പ്യൂട്ടേഷനൽ ബയോളജി, കമ്പ്യൂട്ടർ സയൻസ്, കണക്ക്, ഫിസിക്സ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്,...
മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് മീഡിയ ഉപദേശകൻ/ കൺസൾട്ടന്റ്: അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ മീഡിയ ഉപദേശകൻ/കൺസൾട്ടന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ മാസ് കമ്മ്യൂണിക്കേഷനിലോ പബ്‌ളിക് റിലേഷൻസിലോ ബിരുദാനന്തര ബിരുദമോ ബിരുദാനന്തര ബിരുദ ഡിപ്ലോമയോ ആണ് അഭികാമ്യ...
റീജിയണൽ ക്യാൻസർ സെന്ററിൽ ഗ്രാജ്വേറ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു
റീജിയണൽ ക്യാൻസർ സെന്ററിൽ ഗ്രാജ്വേറ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് (മെക്കാനിക്കൽ എഞ്ചിനീയറിംഗ്) അപേക്ഷ ക്ഷണിച്ചു. ജനുവരി 15നകം അപേക്ഷ നൽകണം. വിശദവിവരങ്ങളും അപേക്ഷാഫോറവും www.rcctvm.org / www.rcctvm.gov.in ൽ ലഭിക്കും.


















