Tag: JOB VACANCY
ഹൗസ് കീപ്പിങ് സ്റ്റാഫ് ഒഴിവ്
ഉള്ള്യരിയിലുള്ള ആശുപത്രിയിലേക്ക് 40 വയസ്സിൽ താഴെയുള്ള ഹൗസ്കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സ്ത്രീകൾക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ഫോൺ: - 8304827203.
ഡിസൈനർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ സ്റ്റുഡിയോയിലേക്ക് ഫോട്ടോഷോപ്പ് ഡിസൈനറെ ആവശ്യ മുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7012920467.
റിസപ്ഷനിസ്റ്റ് ഒഴിവ്
കണ്ണൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് റിസപ്ഷനിസ്റ്റ്റ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9847011278.
അക്കൗണ്ടൻറ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ വടകരയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അക്കൗണ്ടൻറ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9847011278.
ഓഫിസ് സ്റ്റാഫ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ ആം ടെക് ഓഫീസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8139078140.
ടെക്നീഷ്യൻ ഒഴിവ്
കോഴിക്കോട് ജില്ലയിലെ ബുള്ളറ്റ് വർക്ക്ഷോപ്പിലേക്ക് പരിചയ സമ്പന്നരായ ടെക്നീഷ്യനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9072355558.
സ്റ്റാഫ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ കോവൂർ റോസ് ഭവനിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്, കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8921679385.
ടെക്നിഷ്യൻ ഒഴിവ്
ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക് ടെക്നീഷ്യനെയും ഹെൽപ്പറെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9847082032, 9961482032.
സ്റ്റാഫ് ഒഴിവ്
ആലുവയിലെ പെയിൻറ് കടയിലേക്ക് കംപ്യൂട്ടർ മിക്സിങ് അറിയുന്നവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7025581111.
ഫാർമസ്യൂട്ടിക്കൽ എക്സിക്യൂട്ടിവ് ഒഴിവ്
അഞ്ചുവർഷത്തെ മുൻപരിചയമുള്ള ഫാർമസ്യൂട്ടിക്കൽ ബിസിനസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ഫോൺ: 9495819310. അപക്ഷ [email protected] എന്ന ഇ-മെയിലിലേക്ക് അയക്കുക.
















