Home Tags JOB

Tag: JOB

കെ മാറ്റ് കേരള: 2019 ജനുവരി 31 വരെ അപേക്ഷിക്കാം

കേരളത്തിലെ എം.ബി.എ പ്രവേശനത്തിനായുള്ള കെ മാറ്റ് കേരള പരീക്ഷ ഫെബ്രുവരി 17ന് നടത്തും.  കുസാറ്റിന്റെ ആഭിമുഖ്യത്തിലും പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലുമാണ് പരീക്ഷ. അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും   kmatkerala.in  സന്ദർശിക്കുക.  ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട...

പ്രൊവൈഡര്‍ തസ്തിക; കരാര്‍ നിയമനം

കൊച്ചി: വനിതാ ശിശു വികസന വകുപ്പിന് കീഴിലുളള എറണാകുളം ഗവ:മഹിളാ മന്ദിരത്തിലെ താമസക്കാര്‍ക്ക് അധിക പരിചരണം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം...

ടീച്ചിങ്, ഗ്രാഫിക് ഡിസൈനിങ്, മാര്‍ക്കറ്റിംഗ് മേഖലകളില്‍ അവസരം

കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ചിന്റെ  ഭാഗമായുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നാളെ (05/12) രാവിലെ 10:30 നു അഭിമുഖം നടക്കും. ഡിപ്ലോമ, ഗ്രാഫിക് ഡിസൈനിങ്, ബിരുദം (ബി.കോം, ബി.ബി.എ, ബി.എ, ബി-ടെക്, ബി.സി.എ, ബി.എഡ്),...

എംപ്ലോയബിലിറ്റി സെന്ററിന്റെ മെഗാ തൊഴില്‍മേള

ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റര്‍ നടത്തുന്ന മെഗാ തൊഴില്‍മേള-ദിശ 2018  പുന്നപ്ര കാര്‍മല്‍ എന്‍ജിനീയറിങ് കോളേജില്‍ ഡിസംബര്‍ എട്ടിന് നടക്കും. അമ്പതോളം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍മേളയില്‍ മൂവായിരത്തോളം തൊഴില്‍...

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്

​പെരുനാട്, വടശേരിക്കര, ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ സ്ഥിരനിയമനത്തിന് അതത് പഞ്ചായത്തുകളിലെ സ്ഥിരം താമസക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/തത്തുല്ല്യ പരീക്ഷ പാസായവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗങ്ങളില്‍ എസ്എസ്എല്‍സി...

ഓവര്‍സിയര്‍ ഒഴിവ്

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിലവിലുള്ള ഓവര്‍സിയറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ/ബി.ടെക് പാസായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഈ മാസം 10നകം...

മെഡിക്കൽ ഓഫീസർ ഒ.എം.ആർ പരീക്ഷ

നാഷണൽ ആയുഷ് മിഷൻ കേരളയിൽ മെഡിക്കൽ ഓഫീസർ (ആയൂർവേദ/ഹോമിയോ/സിദ്ധ/യുനാനി) തസ്തികകളിലേക്ക് ഒ.എം.ആർ രീതിയിലുള്ള പരീക്ഷ ഡിസംബർ ഒമ്പതിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. അർഹതപ്പെട്ടവർക്കുള്ള ഹാൾടിക്കറ്റ് പോസ്റ്റ് വഴി അയച്ചിട്ടുണ്ട്....

നിര്‍മിതി കേന്ദ്രത്തില്‍ പ്രോജക്റ്റ് എഞ്ചിനീയറെ ആവശ്യമുണ്ട്.

 പാലക്കാട് ജില്ലാ നിര്‍മ്മിതിനിര്‍മ്മിതി കേന്ദ്രത്തില്‍ പ്രോജക്ട് എന്‍ജിനീയറെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സിവില്‍ ബി.ടെക് എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. സമാന മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഓട്ടൊ കാഡില്‍ പ്രാവീണ്യവും ഉള്ളവരാകണം അപേക്ഷകര്‍....

കൃഷി എന്‍ജിനീയറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു

കേന്ദ്രാവിഷ്കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍റെ  ഭാഗമായി ജില്ലയില്‍ 2019 മാര്‍ച്ച് 31വരെയുള്ള കാലയളവില്‍ കൃഷി എന്‍ജിനീയറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുളള ബിടെക് അഗ്രികള്‍ച്ചര്‍ എന്‍ജിനിയറിങ് ആണ് കുറഞ്ഞ...

അക്കൗണ്ടന്റ് ഒഴിവ്

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ ജില്ലാ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടിന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.കോം,എം.കോം ബിരുദം, അംഗീകൃത ടാലി കോഴ്‌സ്, ടാലി ഇ.ആര്‍.പി യില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന...
Advertisement

Also Read

More Read

Advertisement