Home Tags KERALA

Tag: KERALA

വിദ്യാഭ്യാസ വിഹിതം വെട്ടിക്കുറച്ചു; കേരളത്തിന് തിരിച്ചടി

കേരളത്തിനുള്ള വിദ്യാഭ്യാസ ധനസഹായം കേന്ദ്ര സര്‍ക്കാര്‍ വന്‍തോതില്‍ വെട്ടിക്കുറച്ചു. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ അറിയിപ്പ് പ്രകാരം കേരളത്തിന് ഇത്തവണ അനുവദിച്ചിരിക്കുന്നത് 206.06 കോടി രൂപയാണ്. ഏതാണ്ട് 31,000 കോടി രൂപ ഇന്ത്യയിലെ...

അങ്കണവാടിയിൽ ഹെൽപ്പറാവാം

കോഴിക്കോട് ജില്ലയിലെ കുന്നുമ്മേൽ ഐ.സി.ഡി.എസ് പ്രൊജക്റ്റിനു കീഴിലുള്ള നരിപ്പറ്റ, കുന്നുമ്മേൽ, കായക്കൊടി,കാവിലുംപാറ കുറ്റിയാടി, വേളം പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെൽപ്പർ നിയമനത്തിന് അതാത് പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ എസ്.എസ്.എൽ.സി തോറ്റ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പ്രായം...

ഐ.ഐ.ഐ.ടി.എം.കെയിൽ റിസർച്ച് അസിസ്റ്റന്റ്

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മന്റ് - കേരളയിൽ  റിസർച്ച് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സോഫ്ട്‌വെയര്‍ ടെസ്റ്റിംഗ്, ഐ.ടി. പ്രോജക്ട് മാനേജ്‌മന്റ് എന്നിവയിൽ ഓരോ ഒഴിവാണുള്ളത് . പ്രായം 32 വയസ്സിനു...

ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ

തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ (2018 -19) ന്യായ വിഭാഗത്തില്‍ (സംസ്‌കൃതം സ്‌പെഷ്യല്‍) ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ഇതില്‍ നിയമനത്തിനായി ഓഗസ്റ്റ് മൂന്നിന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത,...

ഗാന്ധിസ്മാരക നിധിയിൽ പോട്ടറി സൂപ്പർവൈസർ

കേരള ഗാന്ധിസ്മാരക നിധി, തൊഴുക്കൽ കളിമണ്‍പാത്ര നിർമാണ യൂണിറ്റിലേക്ക് ഒരു പോട്ടറി സൂപ്പർവൈസറുടെ ഒഴിവുണ്ട്. പ്ലസ്ടുവും ഖാദി ഗ്രാമവ്യവസായ കമ്മീഷനിൽ നടത്തുന്ന ഒരു വർഷത്തിൽ കുറയാത്ത പോട്ടറി സൂപ്പർവൈസർ ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയിരിക്കേണ്ടതും,...

തദ്ദേശസ്വയംഭരണ വകുപ്പിൽ കരാർ നിയമനം

തദ്ദേശസ്വയംഭരണ വകു പ്പ് എൻജിനിയറിങ് വിഭാഗം ചീഫ് എൻജനീയറുടെ കാര്യാലയത്തിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ സിവിൽ എൻജിനിയർ (2 ഒഴിവ്), കമ്പ്യൂട്ടർ പ്രോഗ്രാമർ (1 ഒഴിവ്), ഡാറ്റാ എൻട്രി ഓപ്പറേറ്റർ (1...

ദേശാഭിമാനിയിൽ മാധ്യമപ്രവർത്തകനാകാം

ദേശാഭിമാനി പത്രത്തില്‍ സബ് എഡിറ്റർ / റിപ്പോർട്ടർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പത്രപ്രവർത്തനത്തിൽ ബിരുദം / ബിരുദവും പത്രപ്രവർത്തനത്തിൽ ഡിപ്ലോമയും / ബിരുദാനന്തര ബിരുദവുമാണ് അപേക്ഷിക്കാൻ വേണ്ട യോഗ്യത. പ്രായപരിധി 27 വയസ്സ്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും...

ബോയിലർ ഓപ്പറേഷൻ എൻജിനീയർ പരീക്ഷ

ബോയിലർ ഓപ്പറേഷൻ എൻജിനീയർ പരീക്ഷ നവംബർ 24, 25 തീയതികളിൽ നടക്കും. പ്രാക്ടിക്കൽ പരീക്ഷകൾ, അഭിമുഖം 2019 ജനുവരി 23, 24, 25 തീയതികളിൽ നടക്കും. വിശദവിവരങ്ങൾക്ക് www.fabkerala.gov.in സന്ദർശിക്കുക.

തുടര്‍പഠന നിലവാരം ഉയർത്താൻ

നിതിന്‍ ആര്‍.വിശ്വന്‍ പഠനം എന്നത് പ്രായപരിധിയില്ലാത്ത ഒന്നാണ്. പഠനത്തിനു താൽപര്യമാണ് പ്രധാനം. ഒരു പക്ഷേ, ചില കാരണങ്ങളാൽ പഠനം മുൻപ് വഴിമുട്ടി നിന്ന് പോയവരാകാം നിങ്ങൾ. വിവാഹം നിങ്ങളെ പഠനത്തിൽ ബ്രേക്ക് എടുക്കാൻ നിർബന്ധിച്ചിട്ടുണ്ടാകാം....

സി.എ.എസിൽ സ്‌പോട്ട് അഡ്‌മിഷൻ

ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള കാർത്തികപള്ളി കോളേജ് ഓഫ് അപ്പ്ളൈഡ് സയൻസസിൽ ബി.സി.എ., ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് എന്നീ ബിരുദ കോഴ്‌സുകൾക്ക് സ്‌പോട്ട് അഡ്‌മിഷന് കേരള സർവ്വകലാശാലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് 0479-2485370, 0479-2485852,+918547005018.  
Advertisement

Also Read

More Read

Advertisement