Home Tags NOWNEXT.IN

Tag: NOWNEXT.IN

എയിംസിൽ 3803 നഴ്സിംഗ് ഓഫീസർ ഒഴിവുകൾ

ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, നഴ്സിംഗ് ഓഫീസർ റിക്രൂട്ട്മെന്റ് കോമണ് എലിജിബിലിറ്റി ടെസ്റ്റിന്(NORCET) അപേക്ഷ ക്ഷണിച്ചു. 3803 ഒഴിവുകളാണുള്ളത്. മംഗളഗിരി, നാഗ്പൂർ, ഭട്ടിൻഡ, ന്യൂഡൽഹി, ഭോപ്പാൽ, പട്ന, റായ്...

വെൽക്രോ എന്ന ഒട്ടിപ്പ് വിദ്യ

തുണി കൊണ്ടുള്ള പ്രത്യേക തരം ബന്ധനവിദ്യയുടെ വ്യാവസായിക നാമമാണ് വെൽക്രോ. നാരുപോലെയുള്ള കൊളുത്തുകളും കുരുക്കുകളും കൊണ്ട്‌ രണ്ട്‌ വ്യത്യസ്ത പ്രതലങ്ങളെ അന്യോന്യം ബന്ധിപ്പിക്കുന്ന സംവിധാനമാണിത്. സ്വിറ്റ്സെർലാൻറുകാരനായ ജോർജെ ദെ മെസ്ത്രാൽ എന്ന എൻ‌ജിനീയറാണ്, 1948-ൽ ഈ...

കാലുറപ്പിക്കുവാൻ പോഡിയാട്രിസ്റ്റുകൾ

കായിക മേഖലകളിലുള്ളവർക്കു കാലിനും പാദങ്ങൾക്കും മുട്ടിനുമെല്ലാം പരിക്കേൽക്കുന്നത് സർവ്വസാധാരണമാണ്. എൻ. ബി. എ. ബാസ്കറ്റ്ബോൾ കാണുന്നവർക്കറിയാം, ആഴ്ചയിൽ ഒരു പരിക്കെങ്കിലും നിർബന്ധമാണ്. അതിൽ ചിലതെങ്കിലും കളിക്കാരുടെ കരിയറിന് തന്നെ അവസാനമായേക്കാം. മുട്ടിനു താഴെയുള്ള കാലിന്റെ...

ഇമോജികളും ഇമോട്ടിക്കോണുകളും: ഒരു പുത്തൻ ഭാഷ

ആശയവിനിമയം എന്നും പരിണമിച്ച് കൊണ്ടിരിക്കും. ശബ്ദങ്ങളിലൂടെ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്ന കാലം പിന്നീട് വരയും എഴുത്തുമൊക്കെയായി, ഇന്ന് നവമാധ്യമങ്ങളുടെ ലോകസമൂഹത്തിൽ വന്നു നിൽക്കുന്നു. ഇന്ന് നമുക്ക് വ്യക്തമായ ഭാഷകളും ലിപികളും വാക്കുകളും എല്ലാമുണ്ട്. ലോകത്തെ...

യന്ത്രബന്ധങ്ങളുടെ ആശാൻ

പാനും ലാനും മാനും വാനും ഒക്കെയുണ്ടാക്കുന്നത് ഇവരാണെന്നേ! ഡാറ്റ ആശയവിനിമയ നെറ്റ്വർക്കുകൾ രൂപകല്പന ചെയ്യുക എന്നതാണ് പ്രധാനമായും കമ്പ്യൂട്ടർ നെറ്റ്‌വർക്ക് ആർക്കിട്ടെക്ടുരുടെ ജോലി. ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (എൽ.എ.എൻ.), വൈഡ് ഏരിയ നെറ്റ്‌വർക്ക് (ഡബ്ല്യൂ.എ.എൻ.)...

ടർബൈനുകളുടെ രാജാവ്

പെട്രോളിന്റെ വിലവർദ്ധന വരുമ്പോളെല്ലാം നമ്മൾ ഓർക്കുന്ന ഒന്നുണ്ട് - ഇങ്ങനെ പോയാൽ ഭാവിയിൽ പെട്രോൾ തീർന്നു പോകില്ലേ? തീർച്ചയായും. നമ്മൾ അക്ഷയമായ ഊർജ്ജസ്രോതസ്സുകളിലേക്ക് തിരിയേണ്ടിയിരിക്കുന്നു. ഇത് മനസ്സിലാക്കിക്കൊണ്ട് തന്നെ ലോകരാജ്യങ്ങൾ ഇന്ന് സോളാർ...

ഭൂമിയെ അളന്നെടുക്കുന്ന ജിയോമാറ്റിക്സ് എൻജിനീയർ

ജിയോമാറ്റിക്സ് എൻജിനീയറിങ്, ജിയോസ്‌പേഷ്യൽ എൻജിനിയറിങ്, സർവേയിങ് എൻജിനീയറിങ് -ഇതെത്ര പേരാണപ്പാ! ഭൂമിശാസ്ത്ര പരമായ വിവരങ്ങളുടെ ശേഖരണം, ഏകീകരണം, നിർവ്വഹണം എന്നിവയ്ക്കായുള്ള സേവനങ്ങളും ഉപകരണങ്ങളും ഉൾപ്പെടുന്ന മേഖലയാണ് ജിയോമാറ്റിക്സ് എൻജിനിയറിങ്. സാറ്റലൈറ്റ് പൊസിഷനിങ്, സാറ്റലൈറ്റ് ഇമേജ്...

കോടതിയിലെ തെളിവുകാരൻ

തെളിവുകളാണ് ഒരു കോടതിവിധി നിർണ്ണയിക്കുന്നതിൽ സർവ്വപ്രധാനം. കുറ്റം ചെയ്തെന്നുറപ്പാണെങ്കിൽ പോലും തെളിവുകളില്ലാതെ ആരോപണം സാധ്യമല്ല. അപ്പോൾ കോടതിയിൽ നടക്കുന്ന വാഗ്വാദങ്ങൾ ഡോക്യുമെന്റ് ചെയ്ത് സൂക്ഷിക്കപ്പെടണമല്ലോ, അതാണ് ഒരു കോർട്ട് സ്റ്റെനോഗ്രാഫറുടെ ജോലി. കോർട്ട് റിപ്പോർട്ടർമാരെന്നും...

കംപ്ലയൻസ് ഓഫീസറുടേത് ഹോട്ട് സീറ്റ്

കുറച്ചു കൊല്ലം മുൻപ് വാൾ സ്ട്രീറ്റ് ജേർണൽ ഏറ്റവും ചൂടേറിയ തൊഴിൽമേഖലയായി പ്രഖ്യാപിച്ച ഒന്നാണ് കംപ്ലയൻസ് ഓഫീസർ. ആധുനിക സാമ്പത്തിക വികസനത്തിന്റെ കാലഘട്ടത്തിൽ, ലോകം ഉന്നതിയിലേക്ക് കുതിച്ചുയരുന്ന ഈ സാഹചര്യത്തിൽ, വളരെ പ്രസക്തിയേറിയ...

ആകാശത്തെ ട്രാഫിക് പോലീസ്

വാഹനപ്പെരുപ്പം കൊണ്ടുണ്ടാകുന്ന റോഡുകളിലെ ട്രാഫിക് ബ്ലോക്കുകളെ കൊണ്ടു തന്നെ പൊറുതിമുട്ടിയിരിക്കുകയാണ്. അപ്പോഴാണ് ആകാശം! കടൽ കടക്കുന്നത് അശുഭമായി കണ്ടിരുന്ന നാളുകളിൽ നിന്ന് നമ്മളിന്ന് രാജ്യങ്ങൾ ചുറ്റുന്ന സഞ്ചാരികളാണ് മാറിയിരിക്കുന്നു. ചിലപ്പോൾ ജോലിക്കു വേണ്ടിയാകാം, ചിലപ്പോൾ...
Advertisement

Also Read

More Read

Advertisement