Home Tags NOWNEXT

Tag: NOWNEXT

സംരംഭം തുടങ്ങാന്‍ എത്ര സമയം വേണം?

പല ഘടകങ്ങളും കൂടി ചേര്‍ന്നാണ് ഒരു സംരംഭം തുടങ്ങാനുള്ള സമയം നിര്‍ണ്ണയിക്കുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. ഭൗതിക സൗകര്യങ്ങള്‍, നിയമപരമായ വിവിധ കാര്യങ്ങള്‍, കരാറുകള്‍, സാമ്പത്തികം തുടങ്ങിയവയെല്ലാം, ഒരു സംരംഭം തുടങ്ങാനെടുക്കുന്ന സമയത്തെ നേരിട്ട്...

അയ്യങ്കാളി സ്‌കോളര്‍ഷിപ്പ്: അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം

വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബത്തില്‍പ്പെട്ട പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മെച്ചപ്പെടുത്തുന്നതിന് അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്പമെന്റ് സ്‌കീം പ്രകാരം ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് 4500...

പ്ലസ് ടു പരീക്ഷ ഫലം ഇന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാ ഫലം വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വെബ്‌സൈറ്റുകളില്‍ പരിശോധിക്കാം. വി.എച്ച്.എസ്.ഇ ഫലവും ഓണ്‍ലൈനില്‍ ലഭ്യമായിരിക്കും. ഇന്ന് ഉച്ചക്ക് 3 മണിക്ക് വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലം പ്രസിദ്ധീകരിക്കും. www.keralaresults.nic.in, www.dhsekerala.gov.in,...

മരിക്കരുത് മാംങ്കോ മെഡോസ്; ഒരാളുടെ സ്വപനമല്ലത്, പ്രകൃതിയാണ്, നമ്മളാണ് !

'പ്രകൃതിയാണ് എന്റെ മതം അതിലെ മരങ്ങള്‍ എന്റെ ദൈവവും', കോട്ടയത്തെ ഒരു സംരഭകന്റെ മുഖ പുസ്തക ബയോയിലെ വരികളാണിത്. മാങ്കോ മെഡോസ് എന്ന ലോകത്തിലെ ആദ്യ കാര്‍ഷിക തീം പാര്‍ക്കിന്റെ ഉടമസ്ഥനായ എന്‍....

ചാരന്‍ സോഫ്റ്റ് വെയര്‍ പെഗാസസ് എന്താണ്?

രാജ്യ സുരക്ഷയെ വരെ ബാധിക്കുന്ന പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ പ്രശ്‌നം സമകാലിക ഇന്ത്യയില്‍ ചര്‍ച്ചയാവുമ്പോള്‍ എന്താണ് പെഗാസസ് സോഫ്റ്റ് വെയര്‍ എന്നറിയണം. സൈബര്‍ ആയുധമെന്ന നിലയില്‍ ഇസ്രയേലി കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പ് 2016 ല്‍...

സംരംഭകർ ആരോടാണ് ഉപദേശം തേടേണ്ടത്?

സംരംഭകർ ആരോടാണ് ഉപദേശം തേടേണ്ടത് ? ബിസിനസ്സിൽ ജയിച്ചവരോടോ, അതോ തോറ്റവരോടോ ? ഏതൊരാളും ഉപദേശം തേടുന്നത് വിജയിച്ചവരോടായിരിക്കും. സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണെങ്കിലും, അത് തന്നെയായിരിക്കും അവർക്ക് പറ്റുന്ന ഏറ്റവും വലിയ അബദ്ധവുമെന്നതാണ് വസ്തുത....

‘അവോധ’ യിലൂടെ മാതൃഭാഷയില്‍ ന്യൂജെന്‍ കോഴ്‌സുകള്‍

പ്രതിസന്ധിയുടെ കോവിഡ് കാലത്തിലൂടെ കടന്ന് പോകുമ്പോള്‍ പല കാരണങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും. അതില്‍ തൊഴില്‍ നഷ്ട്ം കൊണ്ട് പ്രയാസപ്പെടുന്നവരുടെ അവസ്ഥ ചെറുതല്ലാത്തതുമാണ്. കോവിഡ് മഹാമാരി അത്രമാത്രം മനുഷ്യ ജീവിതങ്ങളെ  പ്രതികൂലമായി തന്നെ...

ഐ.സി.എസ്.ഇ, ഐ.എസ്.സി ഫലം പരിശോധിക്കാം

ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് ഫലം കൗൺസിൽ ഓഫ് ഇന്ത്യൻ സ്കൂർ സർട്ടിഫിക്കറ്റ് എക്സാമിനേഷന്റെ (സി.ഐ.എസ്.സി.ഇ) വെബ്സൈറ്റിൽ പരിശോധിക്കാം. ഔദ്യോഗിക വെബ്സൈറ്റുകളായ cisce.org ലും results.cisce.org ഫലം പരിശോധിക്കാം. വിദ്യാർത്ഥികൾക്ക് എസ്.എം.എസ് ആയും ഫലം ലഭ്യമാകും. ഈ...

സംരംഭകന്റെ ആദ്യത്തെ പാര 

'പാരകള്‍ പലവിധമുലകില്‍ സുലഭം ' എന്ന ചൊല്ല് അന്വര്‍ത്ഥമാക്കും വിധം തൊഴിലിടങ്ങളിലും ബിസിനസ്സിലും ഒക്കെ ധാരാളം ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും നമുക്ക് നേരിടേണ്ടി വരാറുണ്ട്. അതുപോലെ, സംരംഭകരില്‍ പകുതിയോളം പേര്‍ അഭിമുഖീകരിക്കുന്നതും, എന്നാല്‍ മിക്കവര്‍ക്കും...

ക്ലബ് ഹൗസ് ഐക്കണിലെ പെണ്‍കുട്ടി ആര് ?

സാമൂഹ്യ മാധ്യമങ്ങളില്‍ ഈ അടുത്ത് തരംഗമായ ബ്രോഡ്കാസ്റ്റിങ്ങ് അപ്ലിക്കേഷന്‍ ആണ് ക്ലബ് ഹൗസ് എന്നത്. നിരവധി ചര്‍ച്ചകളും വര്‍ത്തമാനങ്ങളുമായി കേരളീയരും ഇപ്പോള്‍ ക്ലബ് ഹൗസിലാണ്. ഈ ക്ലബ് ഹൗസിന്റെ ഐക്കണ്‍ ആയി ഒരു...
Advertisement

Also Read

More Read

Advertisement