Home Tags RARE

Tag: RARE

കാലാവസ്ഥാ പ്രവാചകനായ മീറ്റിയറോളജിസ്റ്റ്

"അറബിക്കടലിലെ ന്യൂനമർദ്ദം കാരണം നാളെയും മറ്റന്നാളും രാജ്യത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് ശക്തമായ മഴയും കാറ്റും അനുഭവപ്പെടും. മത്സ്യബന്ധനം നടത്തുന്നവർ ശ്രദ്ധിക്കുക" -കുറച്ചു കാലം മുമ്പു വരെ ഇതു നമ്മൾ കാര്യമായെടുത്തിരുന്നില്ല. എന്നാൽ ഇപ്പോൾ...

മൃഗങ്ങൾക്ക് പുനർജീവൻ നൽകുന്നവർ

നമ്മുടെ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്ന വെറ്ററിനറി ഡോക്ടർമാരെ നമുക്കറിയാം. അതുപോലെ തന്നെ അക്യൂപഞ്ചർ എന്ന വൈദ്യശാസ്ത്ര ശാഖയും നമ്മൾ ചർച്ച ചെയ്തിട്ടുള്ളതാണ്. എന്നാൽ, എന്താണീ വെറ്ററിനറി അക്യൂപഞ്ചറിസ്റ്റ്? പേര് സൂചിപ്പിക്കുന്ന പോലെ, മൃഗങ്ങൾക്ക് ചികിത്സയുടെ...

ഫെതർസോഫ്റ്റ് സൊല്യൂഷൻസിൽ iOS ഡെവലപ്പർ ട്രെയ്നി

തൃശൂർ ഇൻഫോപാർക്കിലെ ഫെതർസോഫ്റ്റ് സൊല്യൂഷൻസിൽ iOS ഡെവലപ്പർ ട്രെയ്നിയാകാൻ തുടക്കക്കാർക്ക് അവസരം. iOS ആപ്പ്ളിക്കേഷൻ ഡെവലപ്പ്മെന്ററിൽ നല്ല ധാരണ വേണം. ഒബ്ജക്ടീവ് സി, കൊക്കോയ ടച്ച്, ഓപ്പൺ ജി.എൽ സ്വിഫ്റ്റ് 3.0 ഫ്രെയിം വർക്ക്, എക്‌സ്‌കോഡ് 8, എസ്.ക്യൂ....

എല്ലാം മണത്തറിയുന്ന ഫ്രാഗ്രൻസ് കെമിസ്റ്റ്

മണത്തറിഞ്ഞ് കാശുണ്ടാക്കാമോ? ലോകപ്രസിദ്ധ ചിത്രമായ ടോം റ്റിക്ക്വറിന്റെ 'പെർഫ്യൂം: ദി സ്റ്റോറി ഓഫ് എ മർഡറെർ' കണ്ടിട്ടുള്ളവർക്ക് ഈ തൊഴിൽ പരിചിതമായിരിക്കും. പെർഫ്യൂമുകൾ, ഭക്ഷണങ്ങൾ മുതലായവയ്ക്ക് മാനങ്ങൾ ഉണ്ടാക്കുക എന്നതാണ് ഫ്രാഗ്രൻസ് കെമിസ്റ്റുകളുടെ പ്രധാന...

ഫാഷന്റെ ലോകത്തേക്ക്

ഷാജി പാപ്പന്റെ മുണ്ടും പ്രേമത്തിലെ നിവിന്റെ വേഷവുമെല്ലാം ആ ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തിയ സമയത്ത്‌ വൈറൽ ആയിരുന്നല്ലോ. ആരുടേതായിരിക്കാം ആ ഡിസൈൻ ആശയങ്ങൾ? സംശയം വേണ്ട, ആ ചിത്രങ്ങളിലെ ഫാഷൻ ഡിസൈനർമാരുടേത് തന്നെ. ഡിസൈൻ,...

ശരീരമാകുന്ന ക്യാൻവാസ്

മിറ്യാന മിലോസെവിച്ച് എന്ന സെർബിയക്കാരിയെ അറിയുമോ? ലോക പ്രശസ്തയായൊരു ചിത്രകാരിയാണ്. വ്യത്യസ്തയായൊരു ചിത്രകാരി. ചിത്രം വരയ്ക്കുന്ന പ്രതലമാണ് മിറ്യാനയെ വ്യത്യസ്തയാക്കുന്നത്. ചിത്രം വരയ്ക്കുന്നത് പേപ്പറിലോ കാൻവാസിലോ അല്ലെ? അല്ലെങ്കിൽ പിന്നെ ചുമർചിത്രങ്ങൾ ആയിരിക്കും. എന്നാൽ...

വാര്‍ദ്ധക്യത്തിലെ മാറ്റങ്ങളും പഠനവിഷയം

ലൈഫ് എക്‌സ്പെക്റ്റൻസി കൂട്ടുക എന്നത് ശാസ്ത്രത്തിന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നാണ്. പ്രതിദിനം വർധിക്കുന്ന ജനസംഖ്യയും ജനസാന്ദ്രതയുമൊക്കെ ഗൂഢമായി ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, വളരെയധികം പ്രസക്തിയാർജ്ജിച്ചു വരുന്ന ഒരു വിഷയമാണ് ജെറന്റോളജി. വയസ്സാകും തോറും ശരീരത്തിൽ...
Advertisement

Also Read

More Read

Advertisement