34 C
Kochi
Wednesday, April 24, 2024
Home Tags RARE

Tag: RARE

ഭൂപടം വെറും പടമല്ല

സ്‌കൂൾ പ്രായത്തിൽ കൂട്ടുകാരന് അല്ലെങ്കിൽ കൂട്ടുകാരിക്ക് സ്വന്തം വീട്ടിലേക്കുള്ള വഴി വരച്ചു കൊടുക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ഇതൊരു ജോലിയായി തിരഞ്ഞെടുക്കുവാൻ സാധിക്കുമോ? ഇത് ഗൂഗിൾ മാപ്സിന്റെ തലമുറയാണ്. ഏത് പുതിയ സ്ഥലത്ത്...

അർബുദമകറ്റുന്ന റേഡിയേഷൻ തെറാപ്പിസ്റ്റ്

ലോകത്തുണ്ടാകുന്ന 16 ശതമാനം മരണങ്ങൾക്ക് കാരണം കാൻസർ അഥവാ അർബുദമാണ്. 2015ൽ മാത്രം ഈ രോഗം അപഹരിച്ചത് 88 ലക്ഷം ജീവിതങ്ങളാണ് - അതായത് ആകെ മരണങ്ങളുടെ ആറിൽ ഒന്ന്. ഓങ്കോളജി എന്ന...

മൊഴിമാറ്റം തുറന്നിടുന്ന അവസരങ്ങൾ

വൈവിധ്യങ്ങളുടെ നാടായ നമ്മുടെ രാജ്യത്തിൽ മറ്റു സംസ്കാരങ്ങൾ കൂടി കലർന്ന് തുടങ്ങിയതിനു ഒരു പ്രധാന കാരണമാണ് ആഗോളവത്കരണം. ലോകത്തിന്റെ രണ്ടറ്റങ്ങളിലുള്ളവരും ഇന്നൊരു ലോകസമൂഹത്തിന്റെ ഭാഗമാണ്. ആശയവിനിമയ ഉപാധികൾ മുതൽ യാത്രാ മാർഗ്ഗങ്ങൾ വരെ...

ആസ്‌ട്രോഫിസിക്ക്സ് ഇൻസ്റ്റിറ്റ്യുട്ടിൽ പ്രോജക്ട് എൻജിനിയർ

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ ബംഗളുരുവിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിൽ പ്രോജക്ട് എൻജിനിയർ I (ഒപ്റ്റിക്സ് ) തസ്തികയിൽ 2 ഒഴിവുകളുണ്ട്. ഒപ്റ്റിക്കൽ എൻജിനീയറിങ് / അസ്‌ട്രോണമി ഇൻസ്ട്രുമെന്റേഷൻ...

ആരാണീ കമ്പ്യൂട്ടർ സിസ്റ്റംസ് അനലിസ്റ്റുകൾ?

ഒരു ആഡംബരം എന്നതിൽ നിന്ന് ഒരു അവശ്യവസ്തു എന്ന നിലയിലേക്കുള്ള കമ്പ്യൂട്ടറുകളുടെ കുതിപ്പ് വളരെ വേഗത്തിലായിരുന്നു. ഇന്ന് പാഠ്യപദ്ധതികളുടെയും ഉന്നത പദവിയികളിലെ ഒഴിവുകൾക്കുള്ള അത്യാവശ്യ കഴിവുകളുടെ നിരയിലെയും പ്രധാനിയാണ് കമ്പ്യൂട്ടർ. അനന്തമായ സാദ്ധ്യതകളാണ്...

ഇത് കണക്കുകളുടെ കളി

റോബർട്ട് ഫ്രോസ്റ്റിന്റെ റോഡ് നോട്ട് ടേക്കൺ എന്ന കവിതയിൽ ചിത്രീകരിച്ചിരിക്കുന്നത് പോലെ, ജീവിതത്തിൽ പലപ്പോഴും പല അവസരങ്ങളിൽ നിന്നും, പല സാദ്ധ്യതകളിൽ നിന്നും, ഒരു ഓപ്ഷൻ മാത്രം തിരഞ്ഞെടുക്കേണ്ടതായി വരും. ഏതാണ് നമ്മൾ...

ഒക്യുപേഷണൽ തെറാപ്പിസ്റ്റ് എന്ന വഴികാട്ടി

ഒരു നല്ല ശമ്പളമുള്ള ജോലി ഇല്ലാത്തതുണ്ടാക്കുന്ന മാനസിക ഞെരുക്കങ്ങളും പിരിമുറുക്കങ്ങളും ചെറുതല്ല. നാട്ടുകാരുടെയും വീട്ടുകാരുടെയും ഉപദേശങ്ങളും താരതമ്യങ്ങളും, പോരാത്തതിന് സ്വയം മനസ്സിൽ ഉയരുന്ന സംശയത്തിന്റെ ചോദ്യങ്ങളും. ശാരീരിക-മാനസിക സമ്മര്ദങ്ങളോ വൈകല്യങ്ങളോ ഉള്ളവരെ ഇത്...

ജിപ്മെറിൽ 32 ഒഴിവുകൾ

പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസേർച്ചിൽ വിവിധ തസ്തികകളിലെ  32 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗ്രൂപ്പ് ബി തസ്തികകളിൽ 9 ഒഴിവും ഗ്രൂപ്പ് സി തസ്തികകളിൽ...

പല്ല് മാറ്റിയും സൗന്ദര്യമുണ്ടാക്കാം

പലപ്പോഴും നമ്മൾ ഒരു കുടക്കീഴിൽ ഉൾപ്പെടുത്തി ഡെന്റിസ്റ്റ് എന്നു വിളിക്കുമെങ്കിലും വ്യത്യസ്തമായ അനവധി ശാഖകൾ ഇതിനു താഴെ ഉൾപ്പെടും. അതിൽ ഒന്നാണ് പ്രോസ്‌ത്തോഡോന്റിസ്റ്റ്. ക്ഷയം സംഭവിച്ചതോ നഷ്ടപ്പെട്ടതോ ആയ പല്ലുകൾ മാറ്റി പുതിയവ വെയ്ക്കുക...

പല്ലിന്റെ ശൗര്യം കൂട്ടുന്ന ഡെന്റൽ ഹൈജീനിസ്റ്റുകൾ

പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല! ഒറ്റ കടിയാലൊരു പുലിയെ കണ്ടിക്കണമെങ്കിൽ ഉറപ്പായും പല്ലുകൾക്ക് നല്ല ശക്തി വേണമല്ലോ. ആരോഗ്യത്തിന്റെ കാര്യത്തിൽ നമ്മൾ പലപ്പോഴും മറന്നു പോകാറുള്ള ഒന്നാണ് പല്ലുകൾ. പല്ലുകളുടെ...
Advertisement

Also Read

More Read

Advertisement