Home Tags TIPS

Tag: TIPS

കമ്പനിയെ അറിയുക

അഭിമുഖങ്ങള്‍ക്ക് തയ്യാറാകുമ്പോള്‍ ആദ്യം ചെയ്യേണ്ടത് ചോദിക്കാന്‍ സാധ്യതയുള്ള മേഖലകള്‍ മനസ്സിലാക്കുക എന്നുള്ളതാണ്. പ്രസ്തുത തൊഴില്‍ മേഖലയെയും കമ്പനി അഥവാ സ്ഥാപനത്തെയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതും അതുവഴി ചോദ്യങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് ആലോചിക്കുന്നതും നിങ്ങളുടെ അഭിമുഖത്തിനെ...

അഭിമുഖത്തെ അഭിമുഖീകരിക്കാം

നിങ്ങളുടെ കഴിവുകളെ മനസ്സിലാക്കുവാനും തൊഴിൽ മേഖലയിൽ എത്രത്തോളം ശോഭിക്കാനാകുമെന്ന് വിലയിരുത്താനുമാണ് അഭിമുഖത്തിലൂടെ ശ്രമിക്കുന്നത്. തന്റെ കഴിവുകളെ ഉയർത്തിക്കാണിക്കാൻ കഴിയുന്നവർക്കാണ് അഭിമുഖപരീക്ഷയെ സുഗമമായി അഭിമുഖീകരിക്കാനാകുക. ആദ്യത്തെ 30 മിനിറ്റുകളാണ് ഏറ്റവും നിർണ്ണായകം. എന്തിനൊക്കെ ഉത്തരം നൽകുന്നുവെന്നതിനെക്കാൾ...

കരിയര്‍ ഡെവലപ്‌മെന്റ് ഇവിടെ ആരംഭിക്കുന്നു

രവി മോഹന്‍ ഡയറക്ടര്‍, ബൈറ്റ്കാറ്റ് ടെക്‌നോളജീസ്‌ ഒരു ജോലിക്കായുള്ള തിരച്ചില്‍ തുടങ്ങിയോ? കണ്ണുകളും കാതുകളും അവസരങ്ങളെ തേടി തുടങ്ങിയോ? നിങ്ങളുടെ റെസ്യുമെ തയ്യാറാക്കുക എന്നത് കരിയര്‍ സെര്‍ച്ച് പ്രക്രിയയുടെ ഒരു പ്രധാന ഭാഗമാണ്, എന്നാല്‍ അത്...

സമയത്തിന് വിലയുണ്ട്

പരീക്ഷയെഴുതുമ്പോൾ ഏറ്റവുമധികം സമയം പാഴാകുന്നത് ഉത്തരങ്ങൾ ആലോചിച്ചാണ്. അങ്ങനെ ആലോചിച്ചു സമയം കളയുമ്പോൾ നന്നായി അറിയാവുന്ന ഉത്തരങ്ങൾ കൂടി നേരെ എഴുതാൻ സാധിക്കില്ല. ഇതിനെ മറികടക്കാൻ ഒരു വഴിയേ ഉള്ളൂ . അറിയാവുന്ന ഉത്തരങ്ങൾ...

മുന്നൊരുക്കം

പരീക്ഷയ്ക്ക് നല്ല റിസൾട്ട് വേണമെങ്കിൽ നല്ല  മുന്നൊരുക്കവും ഉണ്ടാകണം. മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ അതിനു നല്ലൊരു മാർഗമാണ്. മുൻകാല ചോദ്യപേപ്പറുകൾ ടെസ്റ്റുകളായി സ്വയം എഴുതി നോക്കുക.അങ്ങനെ സ്വയം വിലയിരുത്തലിലൂടെ പുരോഗമിക്കാനും നല്ല റിസൾട്ട് ഉണ്ടാക്കാനും...

വിഷയത്തെ പ്രണയിക്കുക

ഒന്ന് നോക്കിയാൽ നമ്മൾക്ക് താല്പര്യമുള്ള വിഷയങ്ങളിലാണ് ഏറ്റവുമധികം മാർക്ക് ലഭിക്കുക. മാർക്ക് കുറയുന്നത് താല്പര്യം കുറഞ്ഞ വിഷയങ്ങളിൽ ആയിരിക്കും. അത് കൊണ്ട് തന്നെ അങ്ങനെയുള്ള വിഷയങ്ങളിൽ താല്പര്യം ഉണ്ടാക്കുകയാണ് വേണ്ടത്. താല്പര്യം കുറയുന്നതിന് കാര്യങ്ങൾ...

പഠനത്തിൽ പിന്നിലോ? ഒരിക്കലുമില്ല!

മലയോളം ആഗ്രഹിച്ചാൽ കുന്നോളം കിട്ടുമെന്നാണല്ലോ ! പരീക്ഷയിൽ മുഴുവൻ മാർക്ക് വാങ്ങണം എന്ന് ഉറപ്പിച്ചായിരിക്കണം എഴുത്ത്. അതിനു വേണ്ടിയാകണം യത്നങ്ങളെല്ലാം. മുഴുവൻ മാർക്ക് പ്രതീക്ഷിച്ചുള്ള പരീക്ഷ എഴുത്തിൽ റിസൾട്ട് അധികം കുറയില്ല. മാർക്കിൽ  പിന്നിലായവർക്കാണ്...

ഇന്റർവ്യൂകളിൽ സ്‌റ്റാർ ആകാം

ഏതൊരു തൊഴിൽ മേഖലയിലെ അഭിമുഖത്തിലും നിങ്ങൾക്ക് 'സ്‌റ്റാർ' ആകണോ? എങ്കിൽ സ്‌റ്റാർ ടെക്‌നിക്ക് ഉപയോഗിക്കാം. ഇന്റർവ്യൂവിൽ നിങ്ങൾക്ക് ലഭിക്കുന്ന ഒരു ചോദ്യത്തിന് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് സ്‌റ്റാർ ടെക്‌നിക്കുകൊണ്ടു ഉദ്ദേശിക്കുന്നത്. 'സിറ്റുവേഷൻ', 'ടാസ്ക്ക്',...
Advertisement

Also Read

More Read

Advertisement