Tag: VACANCY
മൈക്രോബയോളജിസ്റ്റ് ഒഴിവ്
ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ മൈക്രോബയോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത - മെഡിക്കല്‍ മൈക്രോബയോളജിയില്‍ എം.എസ്.സി ബിരുദവും രണ്ടു വര്‍ഷ പ്രവൃത്തി പരിചയവും. പ്രായം 45...
ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ 167 അസിസ്റ്റൻറ് പ്രൊഫസർ
ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 12 വിഷയങ്ങളിലായി 167 ഒഴിവുകളാണുള്ളത്. സ്ഥിരനിയമനമാണ്. സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങ്, കമ്പ്യൂട്ടർ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെൻറ്, എക്കണോമിക്സ്, അപ്ലൈഡ് ഫിസിക്സ്, മാത്തമാറ്റിക്സ് ആൻഡ്...
മദ്രാസ് ഹൈക്കോടതിയിൽ 573 ഒഴിവ്
മദ്രാസ് ഹൈക്കോടതിയിൽ വിവിധ തസ്തികകളിലായി 573 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ ഓപ്പറേറ്റർ, ടൈപ്പിസ്റ്റ്, അസിസ്റ്റൻറ്, റീഡർ, എക്സാമിനർ, സിറോക്സ് ഓപ്പറേറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. താൽപര്യമുള്ള വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷ...
നാറ്റ്പാക്കിൽ പ്രൊജക്റ്റ് എൻജിനീയർ
നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെൻററിൽ എൻജിനീയർ, പ്രോജക്ട് അസിസ്റ്റൻറ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം വഴിയാണ് നിയമനം. കരാർ നിയമനമാണ്. ജൂലൈ 15, 16 തീയതികളിലാണ് അഭിമുഖം നടത്തുന്നത്....
മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ എഞ്ചിനീയര്‍ ഒഴിവ്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ഡാറ്റാ കലക്ഷന്‍, ഇന്‍വെന്ററൈസേഷന്‍, മോണിറ്ററിങ് ജോലികള്‍ക്കായി ആറ് മാസത്തെ കരാര്‍ നിയമനത്തിന് എഞ്ചിനീയറിങ് ബിരുദധാരികളെ (സിവില്‍ /കെമിക്കല്‍) നിയമിക്കുന്നു. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം മലപ്പുറം കുന്നുമ്മലിലെ...
നാളികേര വികസന കോർപറേഷനിൽ അസിസ്റ്റൻറ് മാനേജർ
കേരള സ്റ്റേറ്റ് കോക്കനട്ട് ഡെവലപ്മെൻറ് കോർപറേഷനിൽ അസിസ്റ്റൻറ് മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. കരാർ നിയമനം ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.kscdc.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന...
വിത്തുൽപ്പാദന കേന്ദ്രത്തിൽ പ്രൊജക്റ്റ് അസിസ്റ്റൻറ്
തൃശ്ശൂർ അഴീക്കോട് മേഖല ചെമ്മീൻ വിത്തുൽപ്പാദന കേന്ദ്രത്തിൽ പ്രൊജക്റ്റ് അസിസ്റ്റൻറിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഫിഷറീസ് സയൻസിൽ ഉള്ള ബിരുദമോ, ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ അക്വാകൾച്ചർ, മാരികൾച്ചർ, ഇൻഡസ്ട്രിയൽ ഫിഷറീസ്, മറൈൻ ബയോളജി, അക്വാറ്റിക്...
മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ ഗസ്റ്റ് അധ്യാപക നിയമനം
മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഷയത്തില്‍ അധ്യാപകനെ നിയമിക്കുന്നു. താത്കാലിക നിയമനമാണ്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരരായിരിക്കണം. താത്പര്യമുള്ളവര്‍...
യുഎക്സ് ഡെവലപ്പർ ഒഴിവുകൾ
പ്രോട്രാക്ട് ലിമിറ്റഡിൽ യു ഐ/ യു എക്സ് ഡവലപ്പർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജാവ സ്ക്രിപ്റ്റ്, ജാവാസ്ക്രിപ്റ്റ് ലൈബ്രറി, ജെക്വറി തുടങ്ങിയവയിൽ നല്ല പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. HTML5, CSS, bootstrap 4...
ഫേസസ് ഇന്നവേഷൻ ലിമിറ്റഡിൽ ബിസിനസ് അനലിസ്റ്റ്
ഫേസസ് ഇന്നവേഷൻ ലിമിറ്റഡിൽ ബിസിനസ് അനലിസ്റ്റുകളെ തേടുന്നു. കമ്പ്യൂട്ടർ സയൻസ് ഐടി മേഖലയിൽ ഒരു വർഷത്തെ പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. വെബ് ഡെവലപ്മെന്റിൽ പരിചയവും ഉണ്ടായിരിക്കണം....



















